ETV Bharat / business

ചരിത്ര നേട്ടവുമായി സെൻസെക്‌സും നിഫ്റ്റിയും - സെൻസെക്‌സ് Dec 17 2019

ബി‌എസ്‌ഇ സെൻസെക്‌സ് 413.45 പോയിന്‍റ് (1.01%) ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 41,352.17 ലും നിഫ്‌റ്റി  111.05 പോയിന്‍റ് ( 0.92%) ഉയർന്ന് 12,165 എന്ന റെക്കോഡിലുമെത്തി.

Sensex, Nifty hit lifetime peaks; metal, financial stocks hog limelight
ചരിത്ര നേട്ടവുമായി സെൻസെക്‌സും നിഫ്റ്റിയും
author img

By

Published : Dec 17, 2019, 5:45 PM IST

മുംബൈ: എക്കാലത്തേയും മികച്ച നേട്ടം സ്വന്തമാക്കി സെൻസെക്‌സും നിഫ്റ്റിയും. ബി‌എസ്‌ഇ സെൻസെക്‌സ് 413.45 പോയിന്‍റ് (1.01%) ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 41,352.17 ലും നിഫ്‌റ്റി 111.05 പോയിന്‍റ് ( 0.92%) ഉയർന്ന് 12,165 എന്ന റെക്കോഡിലുമെത്തി.

ടാറ്റാ സ്‌റ്റീൽ (4.38 %), ഭാരതി എയർടെൽ (4.37 %), വേദാന്ത (3.50 %), ടാറ്റ മോട്ടോഴ്‌സ് (3.03%) എച്ച്ഡിഎഫ്‌സി ( 2.46%), ബജാജ് ഫിനാൻസ് (2.39 %) എന്നിവ നേട്ടം കൊയ്‌തു.
സൺ ഫാർമ (1.37 %), എം ആൻഡ് എം( 0.63%), ബജാജ് ഓട്ടോ (0.56 %), എച്ച്‌യുഎൽ (0.48 %) എന്നിവ നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ്- ചൈന വാണിജ്യ കരാർ അംഗീകാരമായതോടെ ആഗോള വിപണിയിലുണ്ടായ നേട്ടമാണ് ആഭ്യന്തര വിപണി റെക്കോർഡ് ഉയരത്തിലെത്താൻ കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായം.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ കൂടി 70.96 രൂപ (ഇൻട്രാ-ഡേ) ആയി ഉയർന്നു. ആഗോള എണ്ണ വില 0.17 ശതമാനം ഇടിഞ്ഞ് 65.23 യുഎസ് ഡോളറിലെത്തി.

Intro:Body:

https://www.etvbharat.com/english/national/business/markets/sensex-nifty-hit-lifetime-peaks-metal-financial-stocks-hog-limelight/na20191217162847188

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.