ETV Bharat / business

സാമ്പത്തിക സർവേയിൽ പ്രതീക്ഷ വെച്ച് ഓഹരി വിപണി

കൊട്ടക് മഹീന്ദ്രയാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ബാങ്കിന്‍റെ ഓഹരി അഞ്ചുശതമാനത്തോളമാണ് ഉയർന്നത്.

Sensex jumps over 200 points ahead of Economic Survey; Nifty holds 12K
സാമ്പത്തിക സർവേയിൽ പ്രതീക്ഷ വെച്ച് ഓഹരി വിപണി
author img

By

Published : Jan 31, 2020, 12:32 PM IST

ന്യൂഡൽഹി: ഇന്ന് സാമ്പത്തിക സർവ്വെ പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു. 30 ഓഹരികളുള്ള ബി‌എസ്‌ഇ സൂചിക 168.91 പോയിന്‍റ് (0.41%) ഉയർന്ന് 41,082.73 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.എൻ‌എസ്‌ഇ 39.35 പോയിന്‍റ്(0.33%) ഉയർന്ന് 12,075.15ലെത്തി.

കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക്, എം ആൻഡ് എം, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പവർഗ്രിഡ്, ഒ‌എൻ‌ജി‌സി, എച്ച്‌സി‌എൽ ടെക്, എൻ‌ടി‌പി‌സി, ടി‌സി‌എസ് എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്.
സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ സാമ്പത്തിക സർവേയിലും കേന്ദ്ര ബജറ്റിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണിയെന്ന് വിശകലന വിദഗ്‌ദർ അഭിപ്രായപ്പെട്ടു.

ZCZC
PRI COM ECO GEN NAT
.MUMBAI DEL19
BIZ-STOCKS-OPEN
Sensex jumps over 200 pts ahead of Economic Survey; Nifty holds 12K
          Mumbai, Jan 31 (PTI) Market benchmark Sensex jumped over 200 points in opening session on Friday ahead of the release of the government's Economic Survey later in the day.
          The 30-share BSE index was trading 168.91 points or 0.41 per cent higher at 41,082.73, and the broader NSE advanced 39.35 points, or 0.33 per cent, to 12,075.15.
          In the previous session, Sensex settled 284.84 points, or 0.69 per cent, lower at 40,913.82, and Nifty closed 93.70 points, or 0.77 per cent, down at 12,035.80.
          Meanwhile, on a net basis, foreign institutional investors sold equities worth Rs 962.28 crore, while domestic institutional investors purchased shares worth Rs 292.35 crore on Thursday, data available with stock exchanges showed.
          Kotak Mahindra Bank was the top gainer in the Sensex pack, rallying over 4 per cent, after private sector lender said it will withdraw a case concerning dilution of promoters' shareholding in the bank which it had filed against the RBI in the Bombay High Court.
          Bajaj Auto, IndusInd Bank, M&M, Hero MotoCorp, Bajaj Finance and Bharti Airtel were also trading on a positive note.
          On the other hand, PowerGrid, ONGC, HCL Tech, NTPC and TCS were in the red.
          According to analysts, the market is now focused on the Economic Survey and the Union Budget, with high expectations of further stimulus to the economy.
          Recovery global markets too buoyed investor sentiment here, traders said.
          Bourses in Hong Kong, Japan and South Korea were trading with mild gains, while markets in China remained closed.
          Benchmarks on Wall Street ended on a tepid positive on Thursday.
          Brent crude oil futures rose 1.88 per cent to USD 58.41 per barrel.
          The rupee appreciated 12 paise to 71.45 against the US dollar in morning session. PTI
ANS
ANS
01310950
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.