ETV Bharat / business

സെൻസെക്‌സ് 150 പോയിന്‍റ് കടന്നു; നിഫ്റ്റിയും നേട്ടത്തില്‍ - സെൻസെക്‌സ് ഇന്ന്

പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ), മാരുതി, എച്ച്ഡി‌എഫ്‌സി എന്നീ കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം തുടരുന്നു

Sensex jumps over 150 pts; Nifty near 12,200
സെൻസെക്‌സ് 150 പോയിന്‍റ് കടന്നു; നിഫ്റ്റി 12,200 കടന്നു
author img

By

Published : Dec 27, 2019, 4:38 PM IST

മുംബൈ: ബി‌എസ്‌ഇ സെൻ‌സെക്‌സ് 161.85 പോയിന്‍റ് (0.39%) ഉയർന്ന് 41,325.61 എന്ന നിലയില്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി 57.70 പോയിന്‍റ് (0.48%) ഉയർന്ന് 12,184.25 ല്‍ എത്തി.

സെൻസെക്‌സിൽ എസ്‌ബി‌ഐയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് (2.14% ). പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ), മാരുതി, എച്ച്ഡി‌എഫ്‌സി എന്നിവ നേട്ടത്തിലാണ്. ടിസിഎസ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടു ( 0.68%). ടാറ്റാ സ്‌റ്റീൽ, എച്ച്‌യു‌എൽ, എച്ച്സി‌എൽ ടെക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര എന്നിവയും നഷ്‌ടത്തിൽ വ്യാപാരം തുടരുന്നു.

ആഗോള എണ്ണ വില ബാരലിന് 0.16 ശതമാനം ഉയർന്ന് 68.03 യുഎസ് ഡോളറിലെത്തി. രാവിലത്തെ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 71.25 രൂപയിലെത്തി.

ZCZC
PRI COM ECO GEN NAT
.MUMBAI DEL5
BIZ-STOCKS-OPEN
Sensex jumps over 150 pts; Nifty near 12,200
          Mumbai, Dec 27 (PTI) Equity benchmark BSE Sensex jumped over 150 points in opening session on Friday tracking gains in index-heavyweights RIL, SBI and HDFC twins amid positive global cues.
          The 30-share BSE index was trading 161.85 points or 0.39 per cent higher at 41,325.61, and the broader NSE Nifty rose 57.70 points or 0.48 per cent to 12,184.25.
          SBI was the top gainer in the Sensex pack, rising up to 2.14 per cent, followed by PowerGrid, Axis Bank, Bharti Airtel, Reliance Industries (RIL), Maruti and HDFC twins.
          On the other hand, TCS was the top loser, shedding up to 0.68 per cent. Tata Steel, HUL, HCL Tech, Bajaj Auto and Tech Mahindra were also trading in the red.
          In the previous session, the 30-share gauge ended 297.50 points, or 0.72 per cent, lower at 41,163.76. Similarly, the Nifty closed 88 points, or 0.72 per cent, down at 12,126.55.
          Meanwhile, on a net basis, foreign institutional investors sold equities worth Rs 504.13 crore, while domestic institutional investors purchased shares worth Rs 120.46 crore on Thursday, data available with stock exchange showed.
          According to traders, domestic equities followed global stocks that rose on easing trade tension between the US and China.
          Domestic market is expected to wait for cues from the budget, they said.
          Bourses in Shanghai, Hong Kong, Tokyo and Seoul were trading significantly higher in their respective early sessions.
          Shares on Wall Street too ended on a positive note on Thursday.
          Brent futures, the global oil benchmark, rose 0.16 per cent to USD 68.03 per barrel.
          Meanwhile, the rupee appreciated 5 paise to 71.25 against the US dollar in morning session. PTI
ANS
ANS
12270940
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.