ETV Bharat / business

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 3.96 ശതമാനം ഓഹരികൾ വിറ്റ് അസിം പ്രേംജി

കൈവശമുള്ളതിൽ 3.96 ശതമാനമാണ് ഇപ്പോൾ വിറ്റത്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 3.96 ശതമാനം ഓഹരികൾ വിറ്റ് അസിം പ്രേംജി
author img

By

Published : Sep 12, 2019, 2:36 PM IST

ബെംഗളുരു: വിപ്രോ പ്രൊമോട്ടറും സ്ഥാപക ചെയർമാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെച്ചത് 7300 കോടി രൂപ. കമ്പനിയുടെ ഓഹരികൾ വിറ്റ് തീർത്താണ് അസിം പ്രേംജി ഉദ്യമത്തിനൊരുങ്ങുന്നത്. കൈവശമുള്ളതിൽ 3.96 ശതമാനമാണ് ഇപ്പോൾ വിറ്റത്. വിപ്രോ ഓഹരിയില്‍നിന്നും ലഭിക്കുന്ന അദ്ദേഹത്തിന്‍റെ വരുമാനത്തിന്‍റെ 67 ശതമാനം അതായത് 1.45 ലക്ഷം കോടി രൂപ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അസിം പ്രേംജി ഫൗണ്ടേഷനായി മാറ്റി വെച്ചിരുന്നു.

Intro:Body:

https://economictimes.indiatimes.com/markets/stocks/news/azim-premji-promoter-entities-sold-shares-worth-rs-7300-crore-during-wipro-buyback/articleshow/71078652.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.