ന്യൂഡൽഹി: 2019 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അറ്റദായം 76.3 ശതമാനം ഉയർന്ന് 10,748.69 കോടി രൂപയായി. 2018-19ലെ ഈ കാലയളവിലെ മൊത്തം ലാഭം 6,096.85 കോടി രൂപയായിരുന്നു.
ഏകീകൃത അടിസ്ഥാനത്തിൽ ആകെ വരുമാനം 32,850.89 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 22,950.66 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 2,467.08 കോടിയായിരുന്ന അറ്റ ആദായം 60.6 ശതമാനം ഉയർന്ന് 3,961.53 കോടി രൂപയായി. കഴിഞ്ഞ വർഷം 11,256.96 കോടിയായിരുന്ന മൊത്തം വരുമാനം 13,494.12 കോടി രൂപയായി ഉയർന്നു. എച്ച്ഡിഎഫ്‌സി ഓഹരി ബിഎസ്‌ഇയിൽ 2,177.95 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2.32 ശതമാനം വർധനയാണിത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അറ്റദായം 76.3 ശതമാനം ഉയർന്നു - HDFC Q2 net profit up news
രണ്ടാം പാദത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അറ്റദായം 76.3 ശതമാനം ഉയർന്ന് 10,748.69 കോടി രൂപയായി
ന്യൂഡൽഹി: 2019 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അറ്റദായം 76.3 ശതമാനം ഉയർന്ന് 10,748.69 കോടി രൂപയായി. 2018-19ലെ ഈ കാലയളവിലെ മൊത്തം ലാഭം 6,096.85 കോടി രൂപയായിരുന്നു.
ഏകീകൃത അടിസ്ഥാനത്തിൽ ആകെ വരുമാനം 32,850.89 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 22,950.66 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 2,467.08 കോടിയായിരുന്ന അറ്റ ആദായം 60.6 ശതമാനം ഉയർന്ന് 3,961.53 കോടി രൂപയായി. കഴിഞ്ഞ വർഷം 11,256.96 കോടിയായിരുന്ന മൊത്തം വരുമാനം 13,494.12 കോടി രൂപയായി ഉയർന്നു. എച്ച്ഡിഎഫ്‌സി ഓഹരി ബിഎസ്‌ഇയിൽ 2,177.95 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2.32 ശതമാനം വർധനയാണിത്.
HDFC Q2 net profit up 76% at Rs 10,749 crore
Conclusion: