ETV Bharat / business

കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം

ഓഗസ്റ്റ് 17വരെ ബോണ്ടുകൾ വാങ്ങാനുള്ള അവസരമുണ്ട്

സ്വർണ ബോണ്ട്  gold bond rbi  gold  സ്വർണ നിക്ഷേപം  കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ട്  gold bonds sale
കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം; ഗ്രാമിന് 4807 രൂപ
author img

By

Published : Aug 9, 2021, 9:56 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കുന്ന സ്വർണ ബോണ്ടുകളിൽ തിങ്കളാഴ്‌ച മുതൽ നിക്ഷേപിക്കാം. ഒരു ഗ്രാമിന് 4807 രൂപയെന്ന നിലയിലാണ് ബോണ്ടിന്‍റെ വില. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റ്‌ഓഫിസുകളിലും നിന്ന് ബോണ്ടുകൾ വാങ്ങാം.

Also Read: കെയ്‌ൻ എനർജീസിന് ഇന്ത്യ ഒരു ബില്യണ്‍ ഡോളർ തിരികെ നൽകുമെന്ന് റിപ്പോർട്ട്

ഓഗസ്റ്റ് 17വരെ ബോണ്ടുകൾ വാങ്ങാനുള്ള അവസരമുണ്ട്. കാലാവധി പൂർത്തിയാക്കുന്ന മുറയ്‌ക്ക് ആ സമയത്തെ സ്വർണ വില അനുസരിച്ച് ബോണ്ടുകൾ പണമാക്കാം. കൂടാതെ നിക്ഷേപത്തിന്‍റ രണ്ടര ശതമാനം പലിശ ഇനത്തിലും ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.