ETV Bharat / business

മികച്ച ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ - ശുദ്ധജല മത്സ്യക്കൃഷി നേരിടുന്ന വെല്ലുവിളികള്‍

മികച്ച വിത്തിനങ്ങളുടെ ലഭ്യതയും മീനിന്‍റെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ഈ മേഖല നേരിടുന്ന വെല്ലുവിളികളാണ്.

വെല്ലുവിളികളുണ്ടെങ്കിലും മികച്ച ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ
author img

By

Published : Nov 1, 2019, 2:57 AM IST

Updated : Nov 1, 2019, 7:46 AM IST

ഹൈദരാബാദ് : മത്സ്യകൃഷിയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വലിയ പുരോഗമനം ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ദേശീയ ഹൈവേകള്‍ പണിയുന്നതിന് മുമ്പ് തന്നെ ശുദ്ധജല മത്സ്യകൃഷി ആരംഭിച്ചുവെന്ന് പറയാം. കര്‍ഷകരുടെയും വ്യവസായികളുടെയും ശാസ്‌ത്രജ്ഞരുടെയും നിരന്തര പരിശ്രമവും സര്‍ക്കാര്‍ സഹായവും കൂടിയായപ്പോള്‍ ഈ മേഖലയില്‍ വലിയ രീതിയിലുള്ള പുരോഗതി ഉണ്ടായി.

ആന്ധ്രാ പ്രദേശിലെ കൊല്ലുര്‍ നദിതീരത്താണ് രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യകൃഷി വ്യവസായം. മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യകൃഷി മാത്രമാണ് ഇവിടങ്ങളിലെ ജനങ്ങളുടെ ആശ്രയം. ഈ വ്യവസായം രാജ്യത്ത് മറ്റിടങ്ങിലേക്കു കൂടി വ്യാപിച്ച് വരുന്നുണ്ടെങ്കിലും ചില വെല്ലുവിളികള്‍ ഈ മേഖല നേരിടുന്നുണ്ട്. ഇതിനെ അതിജീവിക്കാനുള്ള പ്രയാസത്തിലാണ് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രധാന വെല്ലുവിളിയാണ്. മികച്ചയിനം മത്സ്യവിത്തുകള്‍ ലഭിക്കുക എന്നതാണ് ഏറ്റവും സുപ്രധാന കാര്യം. മത്സ്യ വിത്തുകളുടെ വികസനത്തിനായി മാര്‍ഗനിര്‍ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രാവര്‍ത്തികമാകാറില്ല.

ഫിഷറീസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഗുഡുര്‍ ജില്ലയിലെ തെന്നാലിയില്‍ മത്സ്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നാണ് മുഴുവന്‍ വിഭാഗത്തിലെ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കുന്നത്. സ്വകാര്യ ബിസിനസുകാരുടെ വരവോടുകൂടി ഈ കേന്ദ്രത്തിലെ വ്യവസായം വെസ്റ്റ് ബംഗാളിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരും ഫിഷറീസ് വകുപ്പും ചേര്‍ന്ന് തുങ്കഭദ്ര ബെയ്‌സിനില്‍ നടത്തിവരുന്ന മത്സ്യകൃഷി കേന്ദ്രത്തില്‍ നല്ലയിനം വിത്തുകളെ വികസിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഒരു ലക്ഷം മീന്‍ മുട്ടകൾ 1000 രൂപക്ക് വില്‍ക്കുമ്പോൾ ആന്ധ്രയില്‍ അതേയിനം 200 രൂപക്കാണ് നല്‍കുന്നത്. തുങ്കഭദ്ര കേന്ദ്രത്തില്‍ നിന്നും മാത്രം കര്‍ണാടക സര്‍ക്കാരിന് 40 ലക്ഷമാണ് ലാഭം ലഭിക്കുന്നത്. നിലവില്‍ രണ്ട് സ്ഥലങ്ങളിലാണ് മത്സ്യകൃഷിയുള്ളത്. ഒന്ന് വെസ്റ്റ് ബംഗാളിലെ ഗംഗ ബെയ്‌സിനിലും രണ്ട് ആന്ധ്രയിലെ കൃഷ്‌ണ-ഗോദാവരി ബെയ്‌സിനിലുമാണ്. 40-80 ശതമാനം വിളവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.

മീനിന്‍റെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ഈ മേഖല നേരിടുന്ന മറ്റ് വെല്ലുവിളിയാണ്. ആന്ധ്രയിലെ ഫിഷറീസ് വിഭാഗം ഇന്നും 1999-ലെ വിലയുടെ അടിസ്ഥാനത്തിലാണ് വില്‍ക്കുന്നത്. മത്സ്യകൃഷി നേരിടുന്ന വെല്ലുവിളികൾ ഉടന്‍ തന്നെ പരിഹരിക്കണ്ടതുണ്ട്. ഗോദാവരിയിലെ വെള്ളവും മത്സ്യകൃഷിക്കായി മാറ്റണം. വെസ്റ്റ് ബംഗാൾ ഈ പദ്ധിയിലൂടെയാണ് വലിയ ലാഭം കൊയ്യുന്നത്. ആന്ധ്രാ പ്രദേശാണ് മത്സ്യകൃഷിയില്‍ ഒന്നാമതെങ്കിലും വെസ്റ്റ് ബംഗാളാണ് വിത്തുകളുടെ കാര്യത്തില്‍ മുന്നില്‍. മത്സ്യങ്ങൾ ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ വിലക്കാണ് കര്‍ഷകര്‍ ഇവയെ വിറ്റഴിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ലാഭകരമായ വില നിര്‍ണയിക്കുന്നതിന് ട്രസ്റ്റ് രൂപീകരിക്കണം. മീനുകളുടെ വിത്തുകള്‍ വാങ്ങുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ അഗീകാരം വേണം. മത്സ്യവിത്തുകള്‍ എവിടെ ലഭിക്കുമെന്നും മറ്റ് വിവരങ്ങളും കൃത്യമായി ഇന്‍റര്‍നെറ്റില്‍ നല്‍കിയാല്‍ അത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും.

മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള അപര്യാപ്തതയും സാങ്കേതികതയുടെ അഭാവവുമാണ് മത്സ്യ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുകളിലൊന്ന്. പലപ്പോഴും ഇത്തരം ജോലികള്‍ ചെയ്യുന്നത് മത്സ്യഫാമിലെ ജീവനക്കാരാണെന്നുള്ളതാണ് യാഥാര്‍ഥ്യം. ഫിഷറീസ് സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ അത്തരം കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കോ വേണ്ട വിധത്തിലുള്ള പരിശീലനം നല്‍കുകയാണെങ്കില്‍ ഈ വെല്ലുവിളിയെ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും.

തെലുങ്കാനയില്‍ വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റുകളായതിനാല്‍ ഇവിടങ്ങളിലെ ആളുകള്‍ മത്സ്യം കഴിക്കാറില്ല. വൃത്തിയുള്ള മത്സ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉപഭോഗം വര്‍ധിക്കും. ഓണ്‍ലൈന്‍ ഭക്ഷണങ്ങള്‍ കൂടുതലായി ആളുകളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുതലെടുപ്പ് നടത്തുകയാണ് മാര്‍ക്കറ്റുകള്‍ ചെയ്യേണ്ടത്.

Intro:Body:

ആന്ധ്രാ പ്രദേശിലെ  കൊല്ലുര്‍ നദിതീരമാണ് രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യകൃഷി വ്യവസായം. മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യകൃഷി മാത്രമാണ് ഇവിടങ്ങളിലെ ജനങ്ങളുടെ ആശ്രയം. ഈ വ്യവസായം രാജ്യത്ത് മറ്റിടങ്ങിലേക്കു കൂടി വ്യാപിച്ച് വരുന്നുണ്ടെങ്കിലും ചില വെല്ലുവിളികള്‍ ഈ മേഖല നേരിടുന്നുണ്ട്. ഇതിനെ അതിജീവിക്കാനുള്ള പ്രയാസത്തിലാണ് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനം പ്രധാന വെല്ലുവിളിയാണ്. മികച്ചയിനം മത്സ്യവിത്തുകള്‍ ലഭിക്കുക എന്നതാണ് ഏറ്റവും സുപ്രധാന കാര്യം. മത്സ്യ വിത്തുകളുടെ വികസനത്തിനായി മാര്‍ഗനിര്‍ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രാവര്‍ത്തികമാകാറില്ല. 

ഫിഷറീസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഗുഡുര്‍ ജില്ലയിലെ തെന്നാലിയില്‍ മത്സ്യ സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നാണ് മുഴുവന്‍ വിഭാഗത്തിലെ തൊഴിലാളികള്‍ക്കും  ശമ്പളം നല്‍കുന്നത്. സ്വകാര്യ ബിസിനസുകാരുടെ വരവോടുകൂടി ഈ കേന്ദ്രത്തിലെ വ്യവസായം വെസ്റ്റ് ബംഗാളിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരും ഫിഷറീസ് വകുപ്പും ചേര്‍ന്ന് തുങ്കഭദ്ര ബെയ്‌സിനില്‍ നടത്തിവരുന്ന മത്സ്യകൃഷി കേന്ദ്രത്തില്‍ നല്ലയിനം വിത്തുകളെ വികസിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഒരു ലക്ഷം മീന്‍ മുട്ടകൾ 1000 രൂപക്ക് വില്‍ക്കുമ്പോൾ ആന്ധ്രയില്‍ അതേയിനം 200 രൂപക്കാണ് നല്‍കുന്നത്. തുങ്കഭദ്ര കേന്ദ്രത്തില്‍ നിന്നും മാത്രം കര്‍ണാടക സര്‍ക്കാരിന് 40 ലക്ഷമാണ് ലാഭം ലഭിക്കുന്നത്. 

നിലവില്‍ രണ്ട് സ്ഥലങ്ങളിലാണ് മത്സ്യകൃഷിയുള്ളത്. ഒന്ന് വെസ്റ്റ് ബംഗാളിലെ ഗംഗ ബെയ്‌സിനിലും രണ്ട് ആന്ധ്രയിലെ കൃഷ്‌ണ-ഗോദാവരി ബെയ്‌സിനിലുമാണ്. 40-80 ശതമാനം വിളവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. 

വേതന വര്‍ധനവും , മീനിന്‍റെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ഈ മേഖല നേരിടുന്ന മറ്റ് വെല്ലുവിളികളാണ്. ആന്ധ്രയിലെ  ഫീഷറീസ് വിഭാഗം ഇന്നും 1999-ലെ വിലയുടെ അടിസ്ഥാനത്തിലാണ് വില്‍ക്കുന്നത്. മത്സ്യകൃഷി നേരിടുന്ന വെല്ലുവിളികൾ ഉടന്‍ തന്നെ പരിഹരിക്കണ്ടതുണ്ട്.  ഗോദാവരിയിലെ വെള്ളവും മത്സ്യകൃഷിക്കായി മാറ്റണം. വെസ്റ്റ് ബംഗാൾ ഈ പദ്ധിയിലൂടെയാണ് വലിയ ലാഭം കൊയ്യുന്നത്. ആന്ധ്രാ പ്രദേശാണ് മത്സ്യകൃഷിയില്‍ ഒന്നാമതെങ്കിലും വെസ്റ്റ് ബംഗാളാണ് വിത്തുകളുടെ കാര്യത്തില്‍ മുന്നില്‍. മത്സ്യങ്ങൾ ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ വിലക്കാണ് കര്‍ഷകര്‍ ഇവയെ വിറ്റഴിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ലാഭകരമായ വില നിര്‍ണയിക്കുന്നതിന് ട്രസ്റ്റ് രൂപീകരിക്കണം. മീനുകളുടെ വിത്തുകള്‍ വാങ്ങുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ അഗീകാരം വേണം. മത്സ്യവിത്തുകള്‍ എവിടെ ലഭിക്കുമെന്നും മറ്റ് വിവരങ്ങളും കൃത്യമായി ഇന്‍റര്‍നെറ്റില്‍ നല്‍കിയാല്‍ അത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും. മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള അപര്യാപ്തതയും സാങ്കേതികതയുടെ അഭാവവുമാണ് മത്സ്യ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുകളിലൊന്ന്. പലപ്പോഴും ഇത്തരം ജോലികള്‍ ചെയ്യുന്നതാകട്ടെ മത്സ്യഫാമിലെ ജീവനക്കാരാണെന്നുള്ളതാണ് യാഥാര്‍ഥ്യം. ഫിഷറീസ് സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ അത്തരം കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കോ വേണ്ട വിധത്തിലുള്ള പരിശീലനം നല്‍കുകയാണെങ്കില്‍ ഈ വെല്ലുവിളിയെ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും. തെലുങ്കാനയിലെ വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റുകളാണെന്നുള്ളതിനാല്‍ ഇവിടങ്ങളിലെ ആളുകള്‍ മത്സ്യങ്ങള്‍ കഴിക്കാറില്ല. വൃത്തിയുള്ള മത്സ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉപഭോഗശേഷി വര്‍ധിക്കും. ഓണ്‍ലൈന്‍ ഭക്ഷണങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുതലെടുപ്പ് നടത്തുകയാണ് മാര്‍ക്കറ്റുകള്‍ ചെയ്യേണ്ടത്. 

Conclusion:
Last Updated : Nov 1, 2019, 7:46 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.