ETV Bharat / business

ബോംബോ ഓഹരി വിപണി ബജറ്റ് ദിനത്തിൽ വ്യാപാരം നടത്തും

സാധാരണ ഓഹരി വിപണികൾ ശനിയാഴ്‌ചകളിൽ പ്രവർത്തിക്കാറില്ല

BSE to open for trade on Budget Day
ബോംബോ ഓഹരി വിപണി ബജറ്റ് ദിനത്തിൽ വ്യാപാരം നടത്തും
author img

By

Published : Jan 22, 2020, 2:21 PM IST

മുംബൈ: കേന്ദ്ര ബജറ്റ് കണക്കിലെടുത്ത് ഫെബ്രുവരി ഒന്ന് ശനിയാഴ്‌ചയാണെങ്കിലും ബോംബോ ഓഹരി വിപണി വ്യാപാരം നടത്തും.
വ്യാപ്യാര സമയം പതിവുപോലെ രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ ആയിരിക്കും. പ്രീ-ഓപ്പൺ ട്രേഡ് രാവിലെ 9 മുതൽ രാവിലെ 9.15 വരെ നടക്കുമെന്ന് എക്‌സ്‌ചേഞ്ച് ചൊവ്വാഴ്‌ച അറിയിച്ചു. സാധാരണ ഓഹരി വിപണികൾ ശനിയാഴ്‌ചകളിൽ പ്രവർത്തിക്കാറില്ല.

2015 ൽ ഫെബ്രുവരി 28 ന് അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശനിയാഴ്‌ച ഓഹരി വിപണികൾ തുറന്നു പ്രവർത്തിച്ചിരുന്നു.

Intro:Body:

BSE will be open for trading on February 1. Trading timings would be as usual starting from 9.15 a.m. to 3.30 p.m., generally, stock markets are closed on Saturdays.

Mumbai: The BSE will be open for trading on February 1, on account of the Union Budget, even though it will be on a Saturday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.