ETV Bharat / business

കമ്പനി ആക്‌ട്  ലഘൂകരിക്കാൻ  സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി - അസോചം പരിപാടി

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ച് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിച്ചതായും അസോച്ചം പരിപാടിയിൽ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു.

Working to decriminalise offences under Companies Act: PM
പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Dec 20, 2019, 3:01 PM IST

ന്യൂഡൽഹി: രാജ്യത്തെ വ്യവസായങ്ങളെ സഹായിക്കുന്നതിന് കമ്പനി ആക്‌ടിലെ വ്യവസ്ഥകൾ ലഘൂകരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ച് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിച്ചതായും അസോച്ചം പരിപാടിയിൽ സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു.

കമ്പനികൾ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സമയം മാസങ്ങളിൽ നിന്നും മണിക്കൂറായി ചുരുക്കി. വിമാനത്താവളങ്ങളിലു തുറമുഖങ്ങളിലേയും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയത് എല്ലാ മേഖലകള്‍ക്കും ഗുണകരമായെന്നും മോദി പറഞ്ഞു. വാണിജ്യ വ്യവസായ മേഖലയുടെ നിർദ്ദേശപ്രകാരം ചരക്ക് സേവനനികുതിയിൽ (ജിഎസ്‌ടി) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് സൗഹൃദ പട്ടികയിൽ പരമാവധി പുരോഗതി കൈവരിച്ച മികച്ച 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടു. മൂന്ന് വർഷത്തിനിടെ 142-ാം റാങ്കിൽ നിന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തിയതും മോദി ചൂണ്ടിക്കാട്ടി.

Intro:Body:

        New Delhi, Dec 20 (PTI) Hardselling his administration's pro-business approach, Prime Minister Narendra Modi on Friday said the government is working to decriminalise provision of Companies Act to make it easier to do business in the country.

       Speaking at an Assocham event, he said the recent cut in corporate tax has brought rates to all-time low for businesses.

     He, however, said labour force should also be taken care of.

     Modi said time taken to register companies has been cut to few hours from months and better infrastructure has enabled the cut in turnaround time at airports and ports.

     Dynamic changes have been made in the Goods and Services Tax (GST) on suggestion of trade and industry, he said adding India is among the top 10 nations which have in last three years made the maximum improvement in ease of doing business ranking.

     From 142 rank, India has climbed to 63rd position in three years, he said.

     Modi said many provision of the Companies Act have been decriminalised and work is on to bring in more provisions.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.