ETV Bharat / business

ലോകത്തിലെ ഏറ്റവും  ശക്തരായ സ്ത്രീകളിൽ നിർമല സീതാരാമന് 34-ാം സ്ഥാനം - Forbes magazine world's most powerful women

ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തരായ നൂറ് സ്ത്രീകളുടെ പട്ടികയിൽ നിർമ്മല സീതാരാമനുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ.

Sitharaman ranked 34th among world's most powerful women
ലോകത്തിലെ ഏറ്റവും  ശക്തരായ സ്ത്രീകളിൽ നിർമ്മല സീതാരാമന് 34-ാം സ്ഥാനം
author img

By

Published : Dec 13, 2019, 1:37 PM IST

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തരായ നൂറ് സ്ത്രീകളുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ധനമന്ത്രിയുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ പട്ടികയിൽ ഇടംനേടി.

എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്‌നി നാടർ മൽഹോത്ര 54-ാം സ്ഥാനത്തും ബയോകോൺ മേധാവി കിരൺ മസുദാർ ഷാ 65-ാം സ്ഥാനത്തും എത്തി.

Roshni Nadar Malhotra
റോഷ്‌നി നാടർ മൽഹോത്ര
Kiran Mazumdar Shaw
കിരൺ മസുദാർ ഷാ

ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടർച്ചയായ ആറാം വർഷമാണ് ആംഗല മെർക്കൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

Angela Merkel
ആഞ്ചല മെർക്കൽ

യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്‌റ്റിൻ ലഗാർഡ് രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭയുടെ സ്‌പീക്കറായ നാൻസി പെലോസി മൂന്നാം സ്ഥാനത്തുമാണ്.

Christine Lagarde
ക്രിസ്‌റ്റിൻ ലഗാർഡ്
Nancy Pelosi
നാൻസി പെലോസി

പട്ടികയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 29-ാം സ്ഥാനത്താണ്. 2004 മുതലാണ് ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടിക ഫോബ്‌സ് പുറത്തിറക്കാൻ തുടങ്ങിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.