ETV Bharat / business

റിപ്പോ നിരക്ക് കുറക്കല്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും - rippo

റിപ്പോ നിരക്ക് കുറക്കുന്നത് മൂലം സമ്പത്ത് വ്യവസ്ഥയില്‍ ഉണവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ

റിപ്പോ നിരക്ക് കുറക്കല്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും
author img

By

Published : Apr 4, 2019, 10:37 AM IST

റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്താനുള്ള നടപടിയില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പുതിയ സാമ്പത്തിക നയത്തെ സംബന്ധിച്ച ആര്‍ബിഐയുടെ യോഗം ഇന്ന് അവസാനിക്കാനിക്കും.

ചൊവ്വാഴ്ചയാണ് യോഗം ആരംഭിച്ചത്. ആദ്യ രണ്ട് മാസത്തേക്കുള്ള ധനനയമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ സ്വീകരിച്ച പ്രധാന തീരുമാനങ്ങള്‍ ഏപ്രില്‍ നാലിന് രാവിലെ 11.45ന് വൈബ്സൈറ്റ് വഴി പുറത്ത് വിടുമെന്ന് ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു. റിപ്പോ നിരക്ക് കുറക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം സാമ്പത്ത് വ്യവസ്ഥക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

നേരത്തെ ഒന്നര വര്‍ഷത്തിന് ശേഷം ഫെബ്രുവരിയിലും റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഏപ്രിലില്‍ ചേരുന്ന യോഗത്തിലും റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നുള്ള സൂചനകള്‍ ആര്‍ബിഐ നല്‍കിയിരുന്നു.

Intro:Body:

 റിപ്പോ നിരക്ക് കുറക്കല്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും

റിപ്പോ നിരക്ക് 0.25 ശതമാനം കുറവു വരുത്താനുള്ള നടപടിയില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പുതിയ സാമ്പത്തിക നയത്തെ സംമ്പന്ധിച്ചുള്ള ആര്‍ബിഐയുടെ യോഗം ഇന്ന് അവസാനിക്കും എന്നിരിക്കെയാണ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതകള്‍ തെളിയുന്നത്. 

ഏപ്രില്‍ രണ്ടിനാണ് യോഗം ആരംഭിച്ചത്. ആദ്യ രണ്ട് മാസത്തേക്കുള്ള ധനനയമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ സ്വീകരിച്ച പ്രധാന തീരുമാനങ്ങള്‍ ഏപ്രില്‍ നാലിന് രാവിലെ 11.45ന് വൈബ്സൈറ്റ് വഴി പുറത്ത് വിടുമെന്ന് ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു.  റിപ്പോ നിരക്ക് കുറക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം സാമ്പത്ത് വ്യവസ്ഥക്ക് ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 

നേരത്തെ ഒന്നര വര്‍ഷത്തിന് ശേഷം ഫെബ്രുവരിയിലും റിപ്പോ നിരക്കില്‍  0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഏപ്രിലില്‍ ചേരുന്ന യോഗത്തിലും റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നുള്ള സൂചനകള്‍ ആര്‍ബിഐ നല്‍കിയിരുന്നു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.