ETV Bharat / business

ഇന്ത്യ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് രാജീവ് കുമാര്‍

നിക്ഷേപകര്‍ക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പദ്ധതികളും സര്‍ക്കാര്‍ ഉണ്ടാക്കണം. പ്രതിസന്ധി മറികടക്കാന്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും നീതി ആയോഗ് വൈസ് ചെയർമാൻ വ്യക്തമാക്കി.

രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് രാജീവ് കുമാര്‍
author img

By

Published : Aug 23, 2019, 11:10 AM IST

Updated : Aug 23, 2019, 12:10 PM IST

ന്യൂഡല്‍ഹി: രാജ്യം നിലവില്‍ പോകുന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്തിനകത്തു തന്നെ ആരും ആരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. ഇതോടെ പ്രതിസന്ധിയെ മറി കടക്കണമെങ്കില്‍ അസാധാരണ നടപടി സ്വീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

  • #WATCH: Rajiv Kumar,VC Niti Aayog says,"If Govt recognizes problem is in the financial sector... this is unprecedented situation for Govt from last 70 yrs have not faced this sort of liquidity situation where entire financial sector is in churn &nobody is trusting anybody else." pic.twitter.com/Ih38NGkYno

    — ANI (@ANI) August 23, 2019 " class="align-text-top noRightClick twitterSection" data=" ">

സ്വകാര്യ മേഖലയില്‍ വായ്പ നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. പണം കൈയിലുള്ളവര്‍ അത് ചിലവഴിക്കാതെ സൂക്ഷിച്ചു വയ്ക്കുന്നു ഈ അവസ്ഥ മാറണം. നിക്ഷേപകര്‍ക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പദ്ധതികളും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കും. ഇതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് രാജീവ് കുമാര്‍

മുംബൈ: രാജ്യം നിലവില്‍ കടന്നു പോകുന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് നീതി അയോഗ് വൈസ് പ്രസിഡന്‍റ് രാജീവ് കുമാര്‍. രാജ്യത്തിനകത്തു തന്നെ ആരും ആരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല ഇതോടെ പ്രതിസന്ധിയെ മറി കടക്കാന്‍ അസാധാരണ നചപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വകാര്യ മോഖലക്കുള്ളില്‍ വായ്പ നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. ആരും പരസ്പരം വിശ്വസിക്കുന്നില്ല പണം കൈയ്യിലുള്ളവര്‍ അത് ചിലവഴിക്കാതെ സൂക്ഷിച്ചു വെക്കുന്നു ഈ അവസ്ഥ മാറണം നിക്ഷേപകര്‍ക്ക് വിശ്വസിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യവും പദ്ധതികളും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും രാജീവ് വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാന്‍ സാധിക്കും. ഇതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് രാജീവി കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമ്പത്തിക മേഖലയിലെ സമ്മർദ്ദം സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധിയിലേക്ക് നയിച്ചതെങ്ങനെയെന്നും വർദ്ധിച്ചുവരുന്ന എൻ‌പി‌എകൾ പുതിയ വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവ് കുറച്ചതായും അദ്ദേഹം പറഞ്ഞു. 

Conclusion:
Last Updated : Aug 23, 2019, 12:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.