ETV Bharat / business

ജിഎസ്‌പി പിന്‍വലിച്ചത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍

ഒരു വര്‍ഷം 250-260 ദശലക്ഷം ഡോളറിന്‍റെ ഉല്‍പന്നങ്ങളായിരുന്നു ജിഎസ്‌പിയിലൂടെ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നത്.

ജിഎസ്പി പിന്‍വലിച്ചത് ഇന്ത്യയില്‍ ബാധിച്ചിട്ടില്ലെന്ന് പിയൂഷ് ഗോയല്‍
author img

By

Published : Jun 22, 2019, 11:03 AM IST

ന്യൂഡല്‍ഹി: വ്യാപാര രംഗത്ത് അമേരിക്ക ഇന്ത്യക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന (ജനറലൈസ്‌ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) പിന്‍ലവിച്ചത് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. രാജ്യസഭയില്‍ ഡി രാജക്ക് നല്‍കിയ മറുപടിയിലാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ വിപണിയിലേക്ക് നികുതി കൂടാതെ ചില സാധനങ്ങള്‍ കയറ്റി അയക്കാന്‍ ജിഎസ്‌പി മൂലം സാധിക്കുമായിരുന്നു. 250-260 ദശലക്ഷം ഡോളറിന്‍റെ ഉല്‍പന്നങ്ങളായിരുന്നു ഇത്തരത്തില്‍ ഒരു വര്‍ഷം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ വലുപ്പവും ശക്തിയും വച്ച് നോക്കുമ്പോള്‍ ഇത് അത്ര വലിയ തുകയല്ല. അതിനാല്‍ തന്നെ അമേരിക്കയുടെ നിരോധനം ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഉറപ്പ് നൽകാൻ സാധിക്കും. അന്താരാഷ്ട്ര വ്യാപാര സാഹചര്യം കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിവുണ്ടെന്നും ഗോയൽ പറഞ്ഞു.

Intro:Body:

ജിഎസ്പി പിന്‍വലിച്ചതുകൊണ്ട് ഇന്ത്യയില്‍ നഷ്ടമ്മൊന്നം ഇല്ലെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി:  വ്യാപാരരംഗത്ത് യുഎസ് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പരിഗണന (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) പിന്‍ലവിച്ചത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. രാജ്യസഭയില്‍ ഡി.രാജക്ക് മറുപടിയായി സംസാരിക്കവെയാണ് ഗോയല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

അമേരിക്കന്‍ വിപണിയിലേക്ക് നികുതി കൂടാതെ ചില സാധനങ്ങള്‍ കയറ്റി അയക്കാന്‍ ജിഎസ്പി  പദ്ധതി മൂലം സാധിക്കുമായിരുന്നു. 250-260 ദശലക്ഷം ഡോളറിന്‍റെ ഉല്‍പന്നങ്ങളായിരുന്നു ഇത്തരത്തില്‍ വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ വലുപ്പവും ശക്തിയും ഉള്ളതിനാൽ അമേരിക്കയുടെ നിരോധനം ഇന്ത്യക്ക് കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന്  ഉറപ്പ് നൽകാൻ സാധിക്കുമെന്നും അന്താരാഷ്ട്ര വ്യാപാര സാഹചര്യം കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിവുണ്ടെന്നും ഗോയൽ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.