ETV Bharat / business

ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻസ് എന്ന സംയുക്ത സംഘടനയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

Employees of govt-owned banks threaten two-day strike from Jan 31  business news  banks threaten two-day strike  bank strike  അഖിലേന്ത്യ ബാങ്ക് പണിമുടക്ക്  ബാങ്ക് പണിമുടക്ക്  യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻസ്
ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
author img

By

Published : Jan 16, 2020, 2:52 PM IST

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ അറിയിച്ചു. യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻസ് എന്ന സംയുക്ത സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. ജനുവരി 13ന് മുംബൈയില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പള പരിഷ്‌ക്കരണമുൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. 12.25 ശതമാനം വേതന വർധന എന്ന ഓഫർ ബാങ്ക് യൂണിയനുകൾ നിരസിച്ചിരുന്നു.

രണ്ട് ദിവസത്തെ പണിമുടക്ക് ഫലം കാണുകയാണെങ്കിൽ 2020-21 ബജറ്റ് അവതരണവുമായി യോജിക്കുമെന്നും സംഘടന അറിയിച്ചു. കഴിഞ്ഞ ശമ്പള പരിഷ്‌കരണം പ്രകാരം 2012 നവംബർ 1 മുതൽ 2017 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് 15 ശതമാനം വർധനവ് ലഭിച്ചിരുന്നു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തില്‍ പിന്തുണച്ച് ജനുവരി എട്ടിന് ഒരു വിഭാഗം ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു.

Intro:Body:

        New Delhi, Jan 15 (PTI) Bank unions have threatened to go on a two-day nationwide strike beginning January 31 to press for early wage revision.

       The wage revision for employees of public sector banks is pending since November 2017.

     The strike call has been given by the United Forum of Bank Unions (UFBU), an umbrella body of the nine bank unions including All India Bank Officers' Confederation (AIBOC), All India Bank Employees Association (AIBEA) and National Organisation of Bank Workers (NOBW).

     If proposed strike materialises, it will coincide with beginning of the Budget session and presentation of Budget 2020-21.

     UFBU in circular alleged rigid approach of the Indian Banks' Association on demands for a fair wage revision settlement.

     "In this background, the meeting of UFBU held at Mumbai on January 13 came to the unanimous and inescapable conclusion that intensified agitational actions have to be resorted to press our demands for reasonable resolution and satisfactory settlement," it said.

     Unions are demanding wage revision settlement at 20 per cent hike on pay slip components with adequate loading.

     In the past wage settlement, which was for the period November 1, 2012, to October 31, 2017, the employees got a 15 per cent hike.

     Earlier this month, a section of bank employees had gone on a day-long strike on January 8 in support of 10 major trade unions' protest call against the government's "anti-people" policies.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.