ETV Bharat / business

കേന്ദ്ര ബജറ്റ് 2020:- തത്സമയം - budget live

budget live  ബജറ്റ് 2020  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020 ഇന്ത്യ  ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത  ബജറ്റ് 2020 ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ  2020 ബജറ്റിൽ നിർമ്മല സീതാരാമൻ  ബജറ്റ് 2020 തത്സമയം  2020 ബജറ്റിന്റെ ആഘാതം  ബജറ്റ് 2020 ഹൈലൈറ്റുകൾ  ധനകാര്യ ബജറ്റ് 2020  budget live  budget 2020 live
നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍
author img

By

Published : Feb 1, 2020, 10:16 AM IST

Updated : Feb 1, 2020, 3:05 PM IST

15:01 February 01

14:59 February 01

ബജറ്റില്‍ പ്രസക്തമായ ഒന്നും ഇല്ല: രാഹുല്‍ ഗാന്ധി

ചരിത്രത്തിലെ ഏറ്റവും നീളമേറിയ ബജറ്റാണ് നിർമല സീതാരാമന്‍ അവതരിപ്പിച്ചത്. എന്നാല്‍ അതില്‍ പ്രസക്തമായ ഒന്നും ഇല്ലായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. നികുതി ഉളവ് പ്രഖ്യാപിച്ചപ്പോളും നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നും രാഹുല്‍ഗാന്ധി പറഞ്ഞു

14:49 February 01

കർഷകരുടെ ഉന്നമനത്തിന് പ്രാമുഖ്യം നല്‍കിയ ബജറ്റ്: യോഗി ആദിത്യനാഥ്

കർഷകർക്ക് ഊന്നല്‍ നല്‍കിയ ബജറ്റെന്ന് യോഗി ആദിത്യനാഥ്

കർഷകരുടെ ഉന്നമനത്തിന് പ്രാമുഖ്യം നല്‍കിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. 

14:41 February 01

ബജറ്റ് നിരാശപ്പെടുത്തുന്നതെന്ന് ശശി തരൂർ എം.പി

ബജറ്റ് നിരാശപ്പെടുത്തി

ബജറ്റ് നിരാശപ്പെടുത്തുന്നതെന്ന് ശശി തരൂർ എം.പി.സ്റ്റാന്‍ഡ് അപ് ഇന്ത്യക്ക്പകരം സിറ്റ് ഡൗണ്‍ ഇന്ത്യയിലേക്കാണ് എത്തിയത്.പഴയകാര്യങ്ങള്‍ ആവർത്തിക്കുകയാണ് ചെയ്തതെന്നും പുതുതായി ഒന്നുമില്ലെന്നും ശശി തരൂർ എം.പി  പറഞ്ഞു.

14:10 February 01

വിമാനത്താവളങ്ങളുടെ എണ്ണം കൂടും

2024 ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം കൂടുമെന്ന് ധനമന്ത്രി

100 പുതിയ വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് ഉണ്ടാകുമെന്ന് ധനമന്ത്രി

13:53 February 01

വനിതാക്ഷേമത്തിന് 28,600 കോടി വകയിരുത്തി

കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താൻ 35600 കോടി വകയിരുത്തും
എസ്.സി,എസ്.ടി വിഭാഗത്തിന് 85,000 കോടി രൂപ വകയിരുത്തി

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ധനമന്ത്രി

13:32 February 01

ആദായ നികുതി പരിഷ്കരിച്ചു

 5 ലക്ഷംരൂപ മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10% നികുതി

7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 % നികുതി

10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20% നികുതി

12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 25% 

15 ലക്ഷം മുതലുള്ള വരുമാനത്തിന്‍റെ നികുതി 30% 

13:17 February 01

നികുതിവെട്ടിപ്പ് അനുവദിക്കില്ല

വ്യാപാരം എളുപ്പമാക്കാന്‍ കമ്പനി നിയമങ്ങള്‍ പരിഷ്കരിക്കും

നോണ്‍ ഗസറ്റഡ് പോസ്റ്റുകളില്‍ നിയമനം നടത്തുന്നതിന് നാഷണല്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സി രൂപീകരിക്കും

പൊതുമേഖല ബാങ്കുകളിലെ നിക്ഷേപം പൂർണമായി സുരക്ഷിതമായിരിക്കും

നിക്ഷേപകരുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി വർധിപ്പിക്കും

കോർപ്പറേറ്റ് ബോണ്ടുകളുടെ വിദേശ പോർട്‌ഫോളിലോ നിക്ഷേപ പരിധി 15 ശതമാനം വർധിപ്പിക്കും

ലൈഫ് ഇന്‍ഷൂറന്‍സ് കോർപ്പറേഷന്‍റെ പ്രഥമ ഓഹരി വില്‍പന ഉടനെ ഉണ്ടാകും

12:50 February 01

കൂടുതൽ തേജസ് ട്രെയിനുകൾ

11000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് വൈദ്യൂതീകരിക്കും

ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ

പിപിപി മാതൃകയിൽ 150 പുതിയ ട്രെയിനുകൾ തുടങ്ങും

സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനുള്ളിൽ 550 വൈഫൈ സൗകര്യങ്ങൾ ഏർപ്പെടുത്തി

റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ

ഡൽഹി -മുംബൈ എക്‌സ്‌പ്രസ്‌ പാത 2023 ഓടെ പൂർത്തീകരിക്കും

12:38 February 01

അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി വകയിരുത്തും

അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് വർഷത്തിനകം 102 ലക്ഷം കോടി വകയിരുത്തും

ദേശീയ കയറ്റിറക്കുമതി നയം ഉടന്‍ പ്രഖ്യാപിക്കും

2500 കിലോമീറ്റർ അതിവേഗപാത ഉടന്‍ പ്രഖ്യാപിക്കും

9,000കിലോമീറ്റർ സാമ്പത്തിക ഇടനാഴി നിർമിക്കും

12:27 February 01

ഇന്‍വെസ്റ്റ് മെന്‍റ് ക്ലിയറന്‍സ് സെല്‍ രൂപീകരിക്കും

പിപിപി മാതൃകയില്‍ അഞ്ച് പുതിയ സ്മാർട്ട് സിറ്റികള്‍ രൂപീകരിക്കും

ദേശീയ സാങ്കേതിക ടെക്സ്റ്റൈല്‍ മിഷന് 1,480 കോടി രൂപ അനുവദിക്കും

ഇലക്ട്രോണിക വ്യവസായം ത്വരിതപ്പെടുത്തുന്നതിന് പദ്ധതി പ്രഖ്യാപിക്കും

കയറ്റുമതി സുഗമമാക്കുന്നതിനായി എന്‍.ഐ.ആർ.വി.ഐ.കെ പദ്ധകി രൂപീകരിക്കും

11:56 February 01

ഇന്ത്യയില്‍ എല്ലാവർക്കും തൊഴില്‍

2030ഓടെ ഇന്ത്യയില്‍ എല്ലാവർക്കും തൊഴില്‍ ഉറപ്പുവരുത്തും

പുതിയ വിദ്യാഭ്യാസ നയം ഉടന്‍

വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും 

ദേശീയ പൊലീസ് സർവ്വകലാശാലയും ദേശീയ ഫോറന്‍സിക് സർവ്വകലാശാലയും സ്ഥാപിക്കും

മെഡിക്കല്‍ കോളജുകള്‍ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും

വിദ്യാഭ്യാസ മേഖലക്ക് 99,3000 കോടി രൂപയും നൈപുണ്യ വികസനത്തിന് 3,000കോടി രൂപയും വകയിരുത്തും

11:51 February 01

ക്ഷയരോഗം നിർമാർജ്ജനം ചെയ്യും

ക്ഷയരോഗം നിർമാർജ്ജനം ചെയ്യുമെന്ന് ധനമന്ത്രി

2025ഓടെ ക്ഷയരോഗം നിർമാർജ്ജനം ചെയ്യും

ആയുഷ്മാന്‍ പദ്ധതിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍

മെഡിക്കല്‍ ഉപകരങ്ങളുടെ നികുതി ആശുപത്രി വികസനത്തിന് ഉപയോഗിക്കും

11:42 February 01

ആരോഗ്യ മേഖലക്കായി പ്രഖ്യാപനങ്ങള്‍

112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ 

ജീവിതശൈലി രോഗങ്ങളും പദ്ധതിക്ക് കീഴില്‍

മിഷന്‍ ഇന്ദ്രധനുസില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 

11:37 February 01

കൃഷി ഉഡാന്‍ പദ്ധതി

അമൃത്‌സറില്‍ കർഷകർ ബജറ്റ് വീക്ഷിക്കുന്നു

കർഷകർക്കായി നബാർഡിന്‍റെ വായ്പ പദ്ധതി

ട്രെയിനുകളില്‍ കർഷകർക്കായി പ്രത്യേക ബോഗികള്‍

ജൈവകാർഷിക ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി

11:26 February 01

കാർഷിക മേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരും

20 ലക്ഷം കർഷകർക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കും

പുനരുപയോഗ ഊർജം കാർഷിക മേഖലയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കും

രാസവളങ്ങളുടെ ഉപയോഗം കുറക്കും

11:22 February 01

ജീവിത നിലവാരം ഉയർത്തും

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് ധനമന്ത്രി

കർഷകരുടെ വരുമാനം ഇരട്ടിയാക്കും

2022ഓടെ ഇത് സഫലമാക്കും

കാർഷിക മേഖലക്കായി 16 കർമ്മ പദ്ധതി

11:09 February 01

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു

വരുമാനമാർഗങ്ങള്‍ കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തം

ജിഎസ്‌ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരമെന്നും ധനമന്ത്രി

പാവപ്പെട്ടവർക്ക് നേരിട്ട് പണം എത്തിച്ചത് ഗുണം ചെയ്തു

11:04 February 01

എല്ലാ ജനങ്ങള്‍ക്കുമുള്ള ബജറ്റെന്ന് ധനമന്ത്രി

വരുമാനവും വാങ്ങല്‍ശേഷിയും വർധിപ്പിക്കുന്ന ബജറ്റെന്ന് ധനമന്ത്രി 

10:57 February 01

ബജറ്റ് അവതരണം ആരംഭിച്ചു

കേന്ദ്രബജറ്റ് 2020 അവതരണം പാർലമെന്‍റില്‍ ആരംഭിച്ചു

10:45 February 01

ബജറ്റിന്‍റെ കോപ്പികള്‍ പാർലമെന്‍റിലെത്തിച്ചു

10:36 February 01

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ധനമന്ത്രിയും സഹമന്ത്രി അനുരാഗ് താക്കൂറും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

എല്ലാവർക്കും ഒപ്പം നില്‍ക്കുന്ന ബജറ്റാകുമെന്ന് അനുരാഗ് താക്കൂർ

10:26 February 01

കേന്ദ്രമന്ത്രിസഭ യോഗം ചേരുന്നു

ബജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭ യോഗം ചേരുന്നു

10:20 February 01

ധനമന്ത്രി നിർമല സീതാരാമന്‍ പാർലമെന്‍റിലെത്തി

നിർമല സീതാരാമന്‍ പാർലമെന്‍റിലെത്തി

09:41 February 01

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍

കേന്ദ്ര ബജറ്റ് 2020:- തത്സമയം

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍റെ രണ്ടാമത് ബജറ്റ് അവതരണമാണിത്. ഇന്ദിര ഗാന്ധിക്ക് ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതയാണ് നിര്‍മ്മല സീതാരാമന്‍. 2021ല്‍ ആവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണിത്. 

Last Updated : Feb 1, 2020, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.