ETV Bharat / business

പിഎംസി ബാങ്ക് തട്ടിപ്പ്; രജനീത് സിംഗ് അറസ്റ്റിൽ

ബിജെപി മുൻ എംഎൽഎ സർദാർ താര സിംഗിന്‍റെ മകനും പിഎംസി ബാങ്ക് മുൻ ഡയറക്ടറുമാണ് രജനീത് സിംഗ്.

പിഎംസി ബാങ്ക് തട്ടിപ്പ്; രജനീത് സിങ്ങ് അറസ്റ്റിൽ
author img

By

Published : Nov 17, 2019, 7:23 AM IST

മുംബൈ: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് അഴിമതിക്കേസിൽ എസ്. രജനീത് സിംഗിനെ മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബിജെപി മുൻ എംഎൽഎ സർദാർ താര സിങ്ങിന്‍റെ മകനും പിഎംസി ബാങ്ക് മുൻ ഡയറക്ടറുമാണ് രജനീത് സിംഗ്.

എച്ച്ഡി‌ഐഎല്‍ ഗ്രൂപ്പിന് വായ്‌പ നൽകിയതില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് രജനീത് സിംഗിനെ ചോദ്യം ചെയ്തത്. 4,355 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) പ്രണയ അശോകാണ് രജനീത് സിംഗിനെ ചോദ്യം ചെയ്തത്. മറുപടികൾ തൃപ്തികരമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് അവധിക്കാല കോടതിയിൽ ഹാജരാക്കും.

Intro:Body:

https://www.etvbharat.com/english/national/state/maharashtra/bjp-leaders-son-nabbed-in-pmc-bank-scam/na20191116225017706

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.