ETV Bharat / business

2020 ൽ ജിഡിപി വളർച്ചാ 5.1 ശതമാനമായിരിക്കുമെന്ന് എ.ഡി.ബി

2019-20 ൽ  ജിഡിപി 6.5 ശതമാനവും അടുത്ത വർഷം 7.2 ശതമാനവുമായിരിക്കും വളർച്ചയെന്ന് എഡിബി സെപ്റ്റംബറിൽ  വിലയിരുത്തിയിരുന്നു.

ADB trims India's GDP growth forecast to 5.1% in FY20
2020 ൽ ജിഡിപി വളർച്ചാ 5.1 ശതമാനമെന്ന് എ.ഡി.ബി
author img

By

Published : Dec 11, 2019, 2:19 PM IST

ന്യൂഡൽഹി: 2019-20 ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രവചനം 5.1 ശതമാനമായിരിക്കുമെന്ന് എഡിബി (ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്) ബുധനാഴ്‌ച പ്രഖ്യാപിച്ചു. തൊഴിൽ വളർച്ച മന്ദഗതിയിലായതും വിളവെടുപ്പ് സംബന്ധമായി ഗ്രാമീണ മേഖലയിലുണ്ടായ പ്രശ്‌നങ്ങളും ഉപഭോഗത്തെ ബാധിച്ചെന്നും എഡിബി റിപ്പോർട്ട്.

2019-20 ൽ ജിഡിപി 6.5 ശതമാനവും അടുത്ത വർഷം 7.2 ശതമാനവുമായിരിക്കും വളർച്ചയെന്ന് എഡിബി സെപ്റ്റംബറിൽ വിലയിരുത്തിയിരുന്നു. സമ്പത്ത് വ്യവസ്ഥക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച 6.5 ശതമാനം വരെ ഉയരുമെന്ന് എൽ.ഡി.ബി വിവരങ്ങൾ സൂചിപ്പിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.