സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വാഹനങ്ങള്‍ ലേലത്തിന്. റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെ പതിമൂന്നോളം കാറുകളാണ് ലേലത്തിന് വെക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം. നേരത്തെ 54.84 കോടി വിലവരുന്ന മോദിയുടെ പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സമെന്‍റ് കണ്ടുകെട്ടിയ കാറുകളും ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്. ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്‍റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ മതിപ്പ് വില, നിര്‍മ്മിച്ച വര്‍ഷം, മോഡല്‍, ഫോട്ടോഗ്രാഫുകള്‍, ഡോക്യുമെന്‍ററികള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ രാജ്യം വിട്ടത്. ലണ്ടനില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ മാസങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
നീരവ് മോദിയുടെ ആഡംബര വാഹനങ്ങള്‍ ലേലത്തിന് - കാര്‍
ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വാഹനങ്ങള്‍ ലേലത്തിന്. റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെ പതിമൂന്നോളം കാറുകളാണ് ലേലത്തിന് വെക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം. നേരത്തെ 54.84 കോടി വിലവരുന്ന മോദിയുടെ പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സമെന്‍റ് കണ്ടുകെട്ടിയ കാറുകളും ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്. ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്‍റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ മതിപ്പ് വില, നിര്‍മ്മിച്ച വര്‍ഷം, മോഡല്‍, ഫോട്ടോഗ്രാഫുകള്‍, ഡോക്യുമെന്‍ററികള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ രാജ്യം വിട്ടത്. ലണ്ടനില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ മാസങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
നീരവ് മോദിയുടെ ആഢംബര വാഹനങ്ങള്‍ ലേലത്തിന്
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ആഢംബര വാഹനങ്ങള്‍ ലേലത്തിനെത്തിക്കുന്നു. റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെ പതിമൂന്നോളം കാറുകളാണ് ലേലത്തിന് വെക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം
നേരത്തെ 54.84 കോടി വിലവരുന്ന മോദിയുടെ പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സമെന്‍റ് കണ്ടുകെട്ടിയ കാറുകളും ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്. ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്‍റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ലേലത്തിന് വെക്കുന്ന വാഹനങ്ങളുടെ മതിപ്പ് വില, നിര്‍മ്മിച്ച വര്‍ഷം, മോഡല്‍, ഫോട്ടോഗ്രാഫുകള്‍, ഡോക്യുമെന്‍ററികള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി ലഭിക്കുന്നതാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ രാജ്യം വിട്ടത്. ലണ്ടനില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ മാസങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Conclusion: