ETV Bharat / business

മാരുതി ഡിസൈറിന് വില വര്‍ധിച്ചു - price

ജൂണ്‍ 20 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വന്നത്

മാരുതി ഡിസൈറിന് വില വര്‍ധിച്ചു
author img

By

Published : Jun 21, 2019, 8:32 AM IST

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ഡിസൈറിന് വില വര്‍ധിച്ചു. 12,690 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് വില വര്‍ധനയെന്ന് കമ്പനി വ്യക്തമാക്കി.

പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും വില വര്‍ധന ബാധകമാണ്. ജൂണ്‍ 20 മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഡിസൈറിന് മാത്രമായി നാല് മോഡലുകളാണ് ഉള്ളത്. നിലവില്‍ 5,82,613 രൂപ മുതല്‍ 9,57,622 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് ഡല്‍ഹിയിലെ എക്സ് ഷോറും വില. വില വര്‍ധനവിന് മുമ്പ് ഇത് 5,69,92 രൂപ മുതല്‍ 9,54,522 വരെ ആയിരുന്നു.

Intro:Body:

മാരുതി ഡിസൈറിന് വില വര്‍ധിച്ചു

ന്യൂഡല്‍ഹി: മാരുതി കമ്പനിയുടെ ജനപ്രിയ മോഡലുകളായ ഡിസൈറിന് വില വര്‍ധിച്ചു. 12,690 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് വില വര്‍ധയെന്ന് കമ്പനി വ്യക്തമാക്കി. 

പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും വില വര്‍ധനവ് ബാധകമാണ്. ജൂണ്‍ 20 മുതലാണ് വില വര്‍ധന് പ്രാബല്യത്തില്‍ വന്നത്. ഡിസൈറിന് മാത്രമായി നാല് മോഡലുകളാണ് ഉള്ളത്. നിലവില്‍ 5,82,613 രൂപ മുതല്‍  9,57,622 രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറും വില. വില വര്‍ധനവിന് മുമ്പ് ഇത്  5,69,92 രൂപ മുതല്‍  9,54,522 വരെ ആയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.