ETV Bharat / business

'ഹിന്ദു വിരുദ്ധം' ; 2016ലെ പരസ്യത്തിന്‍റെ പേരിൽ #BoycottMyntra ക്യാംപയിന്‍

പ്രസ്‌തുത പരസ്യം www.scrolldroll.com എന്ന സ്ഥാപനത്തിന്‍റേത്. ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 2016ൽ

boycott myntra  ബോയ്‌കോട്ട് മിന്ത്ര ക്യാംപെയ്‌ൻ  മിന്ത്ര  myntra
#BoycottMyntra ഹിന്ദു വിരുദ്ധം, 2016ലെ പരസ്യത്തിന്‍റെ പേരിൽ ട്വിറ്ററിൽ ബോയ്‌കോട്ട് മിന്ത്ര ക്യാംപെയ്‌ൻ
author img

By

Published : Aug 23, 2021, 5:53 PM IST

ട്വിറ്ററിൽ തിങ്കളാഴ്ച ട്രെൻഡിങ് ആയ ഹാഷ്‌ടാഗുകളാണ് #boycottMyntra #uninstallmyntra ടാഗുകൾ. @Hindutvaoutloud എന്ന ഇൻസ്റ്റാഗ്രാം പേജാണ് മിന്ത്രയ്‌ക്കെതിരെ രംഗത്തെതിയത്.

ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടക്കുന്നതിനിടെ ശ്രീകൃഷ്ണൻ മിന്ത്രയിൽ നീളം കൂടിയ സാരികൾ തെരയുന്ന പരസ്യമാണ് ഹിന്ദുത്വ ഔട്ട് ലൗഡ് എന്ന പേജ് പങ്കുവച്ചത്. തുടർന്ന് ട്വിറ്ററിൽ മിന്ത്ര വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുകയായിരുന്നു.

എന്നാൽ മിന്ത്രയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ പരസ്യം www.scrolldroll.com എന്ന സ്ഥാപനത്തിന്‍റേതാണ്. 2016ൽ ആണ് ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

21-ആം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ദൈവങ്ങൾ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും എന്ന രീതിയിലാണ് സ്ക്രോൾഡ്രോൾ ഈ ചിത്രം പോസ്റ്റ് ചെയ്‌തത്.

  • This is not an ad, it is a direct insult to Hinduism & Hindu’s everywhere. It’s time to send a message loud & clear: Anti-Hindu propaganda will no longer be met with passivity. It will be met with action. #BoycottMyntra pic.twitter.com/EThpeT0xrL

    — Kavita (@Sassy_Hindu) August 22, 2021 " class="align-text-top noRightClick twitterSection" data=" ">

അന്നും മിന്ത്രയുടെ പരസ്യമാണിത് എന്ന പേരിൽ വ്യപക പ്രതിഷേധം ഉണ്ടാവുകയും പിന്നീട് കമ്പനി തന്നെ വിശദീകരണവുമായി നേരിട്ട് എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴത്തേതില്‍ മിന്ത്ര പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.