ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാ അനുമതി ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് അദാർ പൂനെവാലെ. "കോവിഷീൽഡ് എടുത്ത ധാരാളം ഇന്ത്യക്കാർ യൂറോപ്യൻ യാത്രയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയാം. നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും ഉടൻ പരിഹാരം കാണാനാകുമെന്നാണ് പ്രതീഷയെന്നും അദാർ പൂനെവാലെ ട്വിറ്ററിലൂടെ അറിയിച്ചു.
Also Read: സാമ്പത്തിക ഉത്തേജനം ; എട്ടിന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
കൊവിഷീൽഡ് വാക്‌സിൻ നിർമിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആണ് അദാർ പൂനെവാലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനെകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീൽഡ്. നിലവിൽ വാക്സെവ്രിയ, ബയോ ടെക്-ഫൈസർ, മോഡേണ, ജാൻസെൻ (ജോൺസൺ ആൻഡ് ജോൺസൺ) എന്നീ വാക്‌സിനുകളാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിട്ടുള്ളത്.
-
I realise that a lot of Indians who have taken COVISHIELD are facing issues with travel to the E.U., I assure everyone, I have taken this up at the highest levels and hope to resolve this matter soon, both with regulators and at a diplomatic level with countries.
— Adar Poonawalla (@adarpoonawalla) June 28, 2021 " class="align-text-top noRightClick twitterSection" data="
">I realise that a lot of Indians who have taken COVISHIELD are facing issues with travel to the E.U., I assure everyone, I have taken this up at the highest levels and hope to resolve this matter soon, both with regulators and at a diplomatic level with countries.
— Adar Poonawalla (@adarpoonawalla) June 28, 2021I realise that a lot of Indians who have taken COVISHIELD are facing issues with travel to the E.U., I assure everyone, I have taken this up at the highest levels and hope to resolve this matter soon, both with regulators and at a diplomatic level with countries.
— Adar Poonawalla (@adarpoonawalla) June 28, 2021