ETV Bharat / business

ശുചിത്വമിയ്മ: സൊമാറ്റോ ഒഴിവാക്കിയത്  അയ്യായിരം റെസ്റ്റോറന്‍റുകൾ - resturant

ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റുകളെയാണ് സൊമാറ്റോ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഉടന്‍ തന്നെ നിലവാരമുള്ള എണ്ണായിരത്തോളം പുതിയ റെസ്റ്റോറന്‍റുകളുമായി കരാര്‍ ഉണ്ടാക്കാനും സൊമാറ്റോ ശ്രമിക്കുന്നുണ്ട്.

സൊമാറ്റോ
author img

By

Published : Feb 24, 2019, 4:27 PM IST

Updated : Feb 24, 2019, 4:38 PM IST

ശുചിത്വ നിലവാരമില്ലാത്തിനാല്‍ ഫെബ്രുവരി മാസം അയ്യായിരം റസ്റ്റോറന്‍റുകളെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരായസൊമാറ്റോ. ഫുഡ്സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റുകളെയാണ് സൊമാറ്റോ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

കമ്പനി സിഇഒ മോഹിത് ഗുപ്തയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉടന്‍ തന്നെ നിലവാരമുള്ള എണ്ണായിരത്തോളം പുതിയ റെസ്റ്റോറന്‍റുകളുമായി കരാര്‍ ഉണ്ടാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ നൂറ്റമ്പതോളം നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തിക്കുന്നണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മുപ്പതിനായിരത്തിലധികം റെസ്റ്റോറന്‍റുകളാണ് സൊമാറ്റോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

ഇരുപത്തിനാല് രാജ്യങ്ങളിലായി 1.4 മില്യണ് ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സൊമാറ്റോ അവകാശപ്പെടുന്നത്. ഓരോ സമാസവും 65 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്.

Intro:Body:

 ഫെബ്രുവരിയില്‍ അയ്യായിരം റെസ്റ്റോറന്‍റുകളുമായി ഒഴിവാക്കി സൊമാറ്റോ

ശുചിത്വ നിലവാരമില്ലാത്തിനാല്‍ ഫെബ്രുവരി മാസം അയ്യായിരം റസ്റ്റോറന്‍റുകളെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാര്‍ സൊമാറ്റോ. ഫുണ്ട് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റുകളെയാണ് സൊമാറ്റോ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 

കമ്പനി സിഇഒ മോഹിത് ഗുപ്തയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉടന്‍ തന്നെ നിലവാരമുള്ള എണ്ണായിരത്തോളം പുതിയ റെസ്റ്റോറന്‍റുകളുമായി കരാര്‍ ഉണ്ടാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ നൂറ്റമ്പതോളം നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തിക്കുന്നണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മുപ്പതിനായിരത്തിലധികം റെസ്റ്റോറന്‍റുകളാണ് സൊമാറ്റോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 

ഇരുപത്തിനാല് രാജ്യങ്ങളിലായി 1.4 മില്യണ് ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സൊമാറ്റോ അവകാശപ്പെടുന്നത്. ഓരോ സമാസവും 65 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്. 

Conclusion:
Last Updated : Feb 24, 2019, 4:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.