ബെംഗളൂരു: പണം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അംഗീകൃത വ്യാപാരികളില്‍ നിന്ന് തൽക്ഷണം പണം നേടാൻ സഹായിക്കുന്ന 'ഫോൺപേ എടിഎം' എന്ന സംവിധാനവുമായി ഫോൺപേ. ഡൽഹിയിൽ ആരംഭിച്ച ഫോൺപേ എടിഎം വഴി ഒരു ഉപയോക്താവിന് ഒരു ദിവസം കച്ചവടക്കാരിൽ നിന്ന് 1,000 രൂപ വരെ ലഭിക്കും. ഫോൺ പേയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വ്യാപാരിയുടെ നമ്പറിലേക്ക് ഉപഭോക്താവ് തുക അയച്ച് ഇവരിൽ നിന്ന് പണം നേരിട്ട് കൈപറ്റുന്നതാണ് രീതി. ഇത് വഴി വ്യാപാര സ്‌ഥാപനം ഫോൺ പേയുടെ എടിഎം ആയി പ്രവർത്തിക്കും. ഈ സേവനത്തിന് ഉപഭോക്താക്കളിൽ നിന്നോ കച്ചവടക്കാരിൽ നിന്നോ യാതൊരു നിരക്കും ഈടാക്കില്ല.
വ്യാപാരികളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനവുമായി ഫോണ്‍ പേ
ഫോണ്‍ പേ എടിഎം എന്ന സംവിധാനത്തിലൂടെ ഒരാള്‍ക്ക് വ്യാപാരിയില്‍ നിന്നും ആയിരം രൂപ വരെ പിന്‍വലിക്കാം
ബെംഗളൂരു: പണം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അംഗീകൃത വ്യാപാരികളില്‍ നിന്ന് തൽക്ഷണം പണം നേടാൻ സഹായിക്കുന്ന 'ഫോൺപേ എടിഎം' എന്ന സംവിധാനവുമായി ഫോൺപേ. ഡൽഹിയിൽ ആരംഭിച്ച ഫോൺപേ എടിഎം വഴി ഒരു ഉപയോക്താവിന് ഒരു ദിവസം കച്ചവടക്കാരിൽ നിന്ന് 1,000 രൂപ വരെ ലഭിക്കും. ഫോൺ പേയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വ്യാപാരിയുടെ നമ്പറിലേക്ക് ഉപഭോക്താവ് തുക അയച്ച് ഇവരിൽ നിന്ന് പണം നേരിട്ട് കൈപറ്റുന്നതാണ് രീതി. ഇത് വഴി വ്യാപാര സ്‌ഥാപനം ഫോൺ പേയുടെ എടിഎം ആയി പ്രവർത്തിക്കും. ഈ സേവനത്തിന് ഉപഭോക്താക്കളിൽ നിന്നോ കച്ചവടക്കാരിൽ നിന്നോ യാതൊരു നിരക്കും ഈടാക്കില്ല.
A customer in need of cash can simply open the PhonePe app, go to the 'Stores' tab and click on the 'PhonePe ATM' icon to locate nearby shops offering this facility.
Bengaluru: Digital payments platform PhonePe on Thursday launched a unique feature called 'PhonePe ATM' on its platform that will help users in need of cash can get instant money from merchants offering this facility.
Conclusion: