ETV Bharat / business

പുതുമകളോടെ ടൈറ്റാന്‍റെ 'കണക്‌റ്റഡ് എക്‌സ്' പുറത്തിറങ്ങി - ടൈറ്റാൻ

13 സവിശേഷതകളോടെ പുറത്തിറക്കിയ സ്‌മാർട്ട്‌വാച്ചിന്‍റെ വില 14,995 രൂപയാണ്

Titan  Titan Connected X  Hyderabad Development Centre  business news  ബിസിനസ് വാർത്ത  ടൈറ്റാൻ  ടൈറ്റാൻ കണക്‌റ്റട് എക്‌സ്
പുതുമകളോടെ 'ടൈറ്റാൻ കണക്‌റ്റട് എക്‌സ്' പുറത്തിറങ്ങി
author img

By

Published : Feb 11, 2020, 7:52 PM IST

ബംഗളുരു: രാജ്യത്തെ പ്രമുഖ വാച്ച്‌ നിർമാതാക്കളായ ടൈറ്റാൻ പുതിയ മോഡൽ പുറത്തിറക്കി. ഏറെ പുതുമകളോടെയാണ് 'കണക്‌റ്റഡ് എക്‌സ്' എന്ന ടച്ച് സ്‌മാർട്ട്‌വാച്ചിന്‍റെ വരവ്. മൂന്ന് വ്യത്യസ്‌ത മോഡലുകളിൽ 13 സവിശേഷതകളുള്ള വാച്ചിന് 14,995 രൂപയാണ് വില. കൂടാതെ ഹൈദരാബാദ് ആസ്ഥാനമായുള്ള എച്ച്‌യുജി ഇന്നൊവേഷൻസ് ഏറ്റെടുക്കുന്നതായി ടൈറ്റാൻ വാച്ചസ് ആൻഡ് വെയറബിൾസ് ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് എസ്. രവി കാന്ത് അറിയിച്ചു. ഹാർഡ്‌വെയർ, ഫേംവെയർ, സോഫ്റ്റ്‌വെയർ, ക്ലൗഡ് ടെക്‌നോളജി എന്നിവയിൽ പ്രഗൽഭരായ 23 പേരടങ്ങുന്ന സംഘത്തിന്‍റെ സംരഭമാണ് എച്ച്‌യുജി ഇന്നൊവേഷൻസ്.

Intro:Body:

Bengaluru, Feb 11 (IANS) Leading Indian diversified watch maker Titan on Tuesday launched Connected X, a full touch smart watch and announced here the acquisition of HUG Innovations which has been transformed into Hyderabad Development Centre.

"With the launch of our latest product, Titan Connected X and the creation of Hyderabad Development Centre we have strengthened our play in the wearables journey," said Titan Watches and Wearables business chief executive S. Ravi Kant.

Available in three variants and equipped with 13 features, Titan Connected X has been priced at Rs 14,995.

Ravi Kant also announced the acquisition of Hyderabad-based HUG Innovations, a 23-member startup with expertise in hardware, firmware, software and cloud technology.

HUG Innovations has been transformed into the Hyderabad Development Centre, with its founder Raj Neravati appointed as the head of technology for wearables.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.