രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ വര്‍ധനവ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 10 ശതമാനമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 11.4 ശതമാനം വളര്‍ച്ചയുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി 54-ാം മാസമാണ് ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഒന്നാണ് ഇന്ത്യയിലേതെന്നും ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് മാര്‍ച്ചിലുണ്ടായിരിക്കുന്നത്.
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ വര്‍ധനവ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 10 ശതമാനമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 11.4 ശതമാനം വളര്‍ച്ചയുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി 54-ാം മാസമാണ് ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഒന്നാണ് ഇന്ത്യയിലേതെന്നും ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന്‍റെ വര്‍ധനവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ
കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ വര്‍ധനവ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 10 ശതമാനമായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 11.4 ശതമാനം വളര്‍ച്ച സ്വന്തമാക്കി ചൈനയാണ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 54ാം മാസമാണ് ഇന്ത്യയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആഭ്യന്തര വിമാനസര്‍വ്വിസുകളില്‍ ഒന്നാണ് ഇന്ത്യയിലേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Conclusion: