ആധാർ കാർഡ്- പാൻകാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് പൂർണമായി ബാങ്കിങ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് എസ്ബിഐ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കാനും തടസങ്ങളിലാത്ത ബാങ്കിംഗ് സേവനം ആസ്വദിക്കാനും എല്ലാ ഉപഭോക്താക്കളോടും ആധാർ- പാൻകാർഡ് ലിങ്ക് ചെയ്യാനും എസ്ബിഐ ആവശ്യപ്പെട്ടു. സെപ്‌റ്റംബർ 30 വരെയാണ് ആധാർ- പാൻകാർഡ് ലിങ്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന സമയം.
-
We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/QiMk66fLM2
— State Bank of India (@TheOfficialSBI) August 6, 2021 " class="align-text-top noRightClick twitterSection" data="
">We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/QiMk66fLM2
— State Bank of India (@TheOfficialSBI) August 6, 2021We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/QiMk66fLM2
— State Bank of India (@TheOfficialSBI) August 6, 2021
Also Read: കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎ പ്രകാരം എല്ലാവരും ആധാർ കാർഡ്- പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. സെപ്റ്റംബർ 30ന് ശേഷം ഇത്തരത്തിൽ ലിങ്ക് ചെയ്യത്തവരുടെ പാൻ കാർഡ് ഉപയോഗിക്കാനാകില്ല. എപ്പോൾ ആധാറുമായി ലിങ്ക് ചെയ്യുന്നോ അപ്പോൾ മാത്രമെ വീണ്ടും പാൻ കാർഡ് ആക്ടിവേറ്റ് ആവുകയുള്ളു.