ETV Bharat / business

ജിയോ ഉപഭോക്തക്കള്‍ക്ക് സൗജന്യ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്‌സ്‌ക്രിപ്‌ഷന്‍

author img

By

Published : Jun 7, 2020, 7:39 PM IST

410 രൂപ മുതല്‍ ആംഭിക്കുന്ന റീചാര്‍ജ് പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് 399 രൂപയുടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്‌ഷന്‍ സൗജന്യമായി ലഭിക്കും.

Reliance Jio offers 1-year complimentary Disney+ Hotstar VIP subscription to prepaid users  Reliance Jio offers to prepaid customers  Jio offers 1-year complimentary Disney+ Hotstar VIP subscription  Jio  business news  ജിയോ ഉപഭോക്തക്കള്‍  സൗജന്യ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ സബ്‌സ്‌ക്രിപ്‌ഷന്‍
ജിയോ ഉപഭോക്തക്കള്‍ക്ക് സൗജന്യ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ സബ്‌സ്‌ക്രിപ്‌ഷന്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സ്‌ക്രീമിങ്‌ സേവനമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്ന് പ്രീപേയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് പ്ലാനുമായി റിലയന്‍സ് ജിയോ. 410 രൂപ മുതല്‍ ആംഭിക്കുന്ന റീചാര്‍ജ് പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് 399 രൂപയുടെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്‌‌ഷന്‍ സൗജന്യമായി ലഭിക്കും.

410 രൂപക്ക് റീചാര്‍ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 90 ജിബി ഡാറ്റയും 28 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും ആസ്വദിക്കാം. 2,599 വാര്‍ഷിക പ്ലാനെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 365 ദിവസത്തേക്ക് 740 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ആസ്വദിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും സേവനം ലഭ്യമാണ്. ഇതിന് പുറമേ ആഡ്‌-ഓണ്‍ വൗച്ചറുകളുടെ ഒരു കോംബോ പായ്‌ക്കും റിലയന്‍സ് അവതരിപ്പിക്കുന്നുണ്ട്. 612 രൂപയുടെ പ്ലാനിനും 399 രൂപയുടെ ഡിസ്‌നി പ്ലസ്‌ ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.