ETV Bharat / business

കരുതൽ സ്വർണം വിൽക്കാൻ നീക്കമില്ലെന്ന് ആര്‍ബിഐ

author img

By

Published : Oct 27, 2019, 4:58 PM IST

കരുതൽ ശേഖരത്തിൽ നിന്നും സ്വർണം വിൽക്കാൻ നീക്കമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെതുടർന്നാണ് റിസർവ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

കരുതൽ സ്വർണം വിൽക്കാൻ നീക്കമില്ലെന്ന് റിസർവ് ബാങ്ക്

മുംബൈ: കരുതൽ സ്വർണം വിൽക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ നീക്കമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കി. കരുതൽ സ്വർണം വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെതുടർന്നാണ് റിസർവ് ബാങ്ക് ട്വിറ്ററിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

  • Reports have appeared in certain sections of media that RBI has been selling/ trading in gold of late. It is clarified that RBI has not sold any gold or trading in it. (1/1)

    — ReserveBankOfIndia (@RBI) October 27, 2019 " class="align-text-top noRightClick twitterSection" data=" ">

റിസർവ് ബാങ്ക് കരുതൽ സ്വർണം വിൽക്കുന്നുവെന്ന വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രതിവാര സ്ഥിതിവിവര കണക്ക് അനുസരിച്ച് 5.1 ബില്യൺ ഡോളർ സ്വർണം ആർബിഐ വാങ്ങുകയും 1.15 ബില്യൺ ഡോളർ സ്വർണം വിൽക്കുകയും ചെയ്‌തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.