ETV Bharat / business

യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മസാജ് സര്‍വ്വീസ് റെയില്‍വേ പിന്‍വലിച്ചു

author img

By

Published : Jun 16, 2019, 11:10 PM IST

ജൂണ്‍ ഏഴിനാണ് ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭുക്കുവെന്ന സര്‍ക്കുലര്‍ റെയിയല്‍വേ പുറത്ത് വിട്ടത്.

യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മസാജ് സര്‍വ്വീസ് റെയില്‍വേ പിന്‍വലിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കാനിരുന്ന മസാജ് സര്‍വ്വീസ് റെയില്‍വേ പിന്‍വലിച്ചു. 39 ട്രെയിനുകളിലാണ് മസാജിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. നൂറ് രൂപയാണ് ഇതിന് ഈടാക്കുന്ന തുക.

ജൂണ്‍ ഏഴിനാണ് ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭുക്കുന്നുവെന്ന സര്‍ക്കുലര്‍ റെയിയല്‍വേ പുറത്ത് വിട്ടത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടിയാണ് റെയില്‍വേ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ പലയിടങ്ങളില്‍ നിന്നും എതിര്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് പദ്ധതി പിന്‍വലിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായത്.

മാൽവ എക്‌സ്പ്രസ്, ഇൻഡോർ-ലിംഗമ്പള്ളി ഹംസഫർ എക്‌സ്പ്രസ്, അവന്തിക എക്‌സ്പ്രസ്, ഇൻഡോർ-വെരാവൽ മഹാമന എക്‌സ്പ്രസ്, ഷിപ്ര എക്‌സ്പ്രസ്, നർമ്മദ എക്‌സ്പ്രസ്, അഹല്യ നഗരി എക്‌സ്പ്രസ്, പഞ്ചവാലി എക്‌സ്പ്രസ്, ഇൻഡോർ-പൂനെ എക്‌സ്പ്രസ് തുടങ്ങി 39 ട്രെയിനുകളിലായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.

Intro:Body:

യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മസാജ് സര്‍വ്വീസ് റെയില്‍വേ പിന്‍വലിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കാനിരുന്ന മസാജ് സര്‍വ്വീസ് റെയില്‍വേ പിന്‍വലിച്ചു. 39 ട്രെയിനുകളിലാണ് മസാജിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നത് നൂറ് രൂപയാണ് ഇതിന് ഈടാക്കുന്ന തുക.

ജൂണ്‍ ഏഴിനാണ് ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭുക്കുന്നു എന്ന സര്‍ക്കുലര്‍ റെയിയല്‍ വേ പുറത്ത് വിട്ടത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടിയാണ് റെയില്‍ വെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ പലയിടങ്ങളില്‍ നിന്നും എതിര്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് പദ്ധതി പിന്‍വലിക്കാന്‍ റെയില്‍ വേ തയ്യാറായത്.

മാൽവ എക്സ്പ്രസ്, ഇൻഡോർ-ലിംഗമ്പള്ളി ഹംസഫർ എക്സ്പ്രസ്, അവന്തിക എക്സ്പ്രസ്, ഇൻഡോർ-വെരാവൽ മഹാമന എക്സ്പ്രസ്, ഷിപ്ര എക്സ്പ്രസ്, നർമ്മദ എക്സ്പ്രസ്, അഹല്യ നഗരി എക്സ്പ്രസ്, പഞ്ചവാലി എക്സ്പ്രസ്, ഇൻഡോർ-പൂനെ എക്സ്പ്രസ് തുടങ്ങി 39 ട്രെയിനുകളിലായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.