ETV Bharat / business

2021ല്‍ ഇന്ത്യയിലെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ 21 ലക്ഷം കടക്കും - വൈഫൈ ഹോട്ട്സ്‌പോട്ട്

ഈ വർഷം ഡിസംബറോടെ 10 ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.

2021ല്‍ ഇന്ത്യയിലെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ 21 ലക്ഷം കടക്കും
author img

By

Published : Aug 23, 2019, 9:05 AM IST

ന്യൂഡല്‍ഹി: 2021ഓടെ രാജ്യത്തെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 21 ലക്ഷം കടക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഡിജിഅനലിസിസ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 2.06 ലക്ഷമാണ്.

വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 0.3 മില്യണിന്‍റെ വളര്‍ച്ചയാണ് പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ ഉണ്ടാക്കുന്നത്. കേന്ദ്ര- സംസ്ഥാന, സര്‍ക്കാരുകളുടെ പദ്ധതിക്ക് കീഴിലാണ് ഇതില്‍ ഭൂരിഭാഗം പദ്ധതികളും ഉള്‍പ്പെടുക. ഈ വർഷം ഡിസംബറോടെ 10 ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുമെന്ന് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് ഉറപ്പ് നല്‍കിയിരുന്നു.

സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്‍, ബിബിഎന്‍എല്‍ എന്നിവക്ക് ഇതുവരെ 49,300 വൈഫൈ ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത് റിലയന്‍സ് ജിയോക്ക് 6,500, ക്വാര്‍ഡ് ജെന്‍ വയര്‍ലെസിന് 6000, സ്മാര്‍ട്ട് സിറ്റീസില്‍ 5000, റെയില്‍ ടെലില്‍ 1,618, വോഡാഫോണ്‍ എയര്‍ടെല്‍ എന്നിവക്ക് ആയിരം വീതവും എന്നിങ്ങനെയാണ് നിലവിലെ കണക്ക്.

Intro:Body:

As per DigiAnalysys statement India's public WiFi hotspots numbers will witness sevenfold jump in the next 2 years from 0.3 million in 2019 to 2.1 million in 2021 thanks to the government schemes both central and state.

New Delhi: Public WiFi hotspots in the country are expected to see sevenfold jump to 21 lakh by 2021, according to estimates prepared by digital media platform DigiAnalysys.

The firm estimates that the total number of WiFi hotpsots in the country stands at around 3.06 lakh currently, with state-owned Bharat Broadband Network Ltd (BBNL) owning over 2.2 lakh units.

"India's public WiFi hotspots numbers will witness sevenfold jump in the next 2 years from 0.3 million in 2019 to 2.1 million in 2021 thanks to the government schemes both central and state," DigiAnalysys said in a statement on Thursday.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.