ETV Bharat / business

സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപക്കും പ്രത്യേക ലക്ഷ്യമുണ്ടെന്ന് പീയൂഷ് ഗോയൽ - പീയൂഷ് ഗോയൽ

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്ര റെയിൽവെ മന്ത്രി

ഗ്ലോബൽ ഇൻവെസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ
author img

By

Published : Nov 9, 2019, 12:15 PM IST

ധർമ്മശാല (ഹിമാചൽ പ്രദേശ്): സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപക്കും പ്രത്യേക ലക്ഷ്യമുണ്ടെന്നും രാജ്യത്തെ 1.3 ബില്യൺ ജനങ്ങളെ ചെലവിന്‍റെ ഫലം സ്വാധീനിക്കണം എന്ന ബോധ്യത്തോടെയാണ് തുക ചെലവാക്കുന്നതെന്നും കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ.

ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

Dharamshala (Himachal Pradesh), Nov 09 (ANI): Union Railway Minister Piyush Goyal attended Global Investors' Meet in Himachal Pradesh's Dharamshala. During his addressing at the business event, Goyal said that today the money is spend by government with particular outcome with the focus that the outcome should impact the lives of 1.3 billion people in the country."Under Prime Minister Narendra Modi's leadership, we run a government which had an unblemished track record, a zero tolerance for corruption. It is not important what you spend it is important what is the outcome of your spending. Every rupee that is spent by the government today is spent with a particular outcome in mind with the focus that the outcome should impact the lives of 1.3 billion people in the country," said, Piyush Goyal
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.