ETV Bharat / business

പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പെട്രോൾ വില ഉയരുമ്പോൾ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു.

പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല
author img

By

Published : Nov 25, 2019, 2:37 PM IST

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും പെട്രോൾ വില കുതിച്ചുയരുന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ നിരക്കിൽ പെട്രോൾ വില ഉയരുമ്പോൾ ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് വില ഉയരാൻ കാരണം. ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പെട്രോളിന്‍റെ വില ലിറ്ററിന് 12 പൈസ കൂട്ടി. അതേസമയം ചെന്നൈയിൽ ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്.

Petrol price at 1-year high  business news  പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല  സാമ്പത്തിക വാർത്ത  ക്രുഡ് ഓയിൽ വില  crude oil price
പെട്രോൾ വില ഉയരുന്നു, ഡീസലിന് മാറ്റമില്ല

ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ പെട്രോൾ വില 74.66, 77.34, 80.32, 77.62 എന്നിങ്ങനെയാണ് വർധിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ഡീസൽ വില ലിറ്ററിന് 65.73, 68.14, 68.94, 69.47 എന്നിങ്ങനെ മാറ്റമില്ലാതെ തുടരുന്നു.

Intro:Body:

As the crude oil rates rise in the international market, the Oil marketing companies increased the price of petrol by 12 paise/litre in Delhi, Kolkata and Mumbai, while in Chennai the raise was by 13 paise per liter, although there was no change in the price of diesel.

New Delhi: The petrol prices continued to surge on the fourth consecutive day on Monday reaching to its highest level in the year so far, while the diesel rates continued to remain stable.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.