ETV Bharat / business

ഒരു കാര്‍ഡ് കൊണ്ട് ഇനി രാജ്യം മുഴുവന്‍ സഞ്ചരിക്കാം - സഞ്ചാരം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ ഇഎംവി ചിപ്പില്‍ അധിഷ്ഠിതമായാണ് കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുമായി ഇതിന്‍റെ ചിപ്പ് ബന്ധിപ്പിക്കാനും സാധിക്കും.

കാര്‍ഡ്
author img

By

Published : Mar 5, 2019, 8:15 PM IST

രാജ്യത്ത് മുഴുവന്‍ സഞ്ചരിക്കാവുന്ന വണ്‍ കാര്‍ഡ് വണ്‍ നേഷന്‍ പദ്ധതിയുടെ ഭാഗമായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കി. അഹമ്മദാബാദില്‍ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ഡ് പുറത്തിറക്കിയത്.

രാജ്യത്തെ എല്ലാവിധ ഗതാഗതസംവിധാനങ്ങളിലും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ ഇഎംവി ചിപ്പില്‍ അധിഷ്ഠിതമായാണ് കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ഇതിന്‍റെ ചിപ്പ് ബന്ധിപ്പിക്കാനും സാധിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനുകളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഡല്‍ഹി മെട്രോയില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. അധികം വൈകാതെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.

മെട്രോ റെയില്‍, ബസ്, സബർബൻ റെയിൽവേ എന്നിവക്ക് പുറമെ സ്മാര്‍ട്ട് സിറ്റി പാര്‍ക്കിംഗിനും ടോള്‍ നല്‍കാനും റീട്ടെയില്‍ ഷോപ്പിംഗിനും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്

Intro:Body:

 ഒരു കാര്‍ഡ് കൊണ്ട് ഇനി രാജ്യം മുഴുവന്‍ സഞ്ചരിക്കാം

രാജ്യത്ത് മുഴുവന്‍ സഞ്ചരിക്കാവുന്ന വണ്‍ കാര്‍ഡ് വണ്‍ നേഷന്‍ പദ്ധതിയുടെ ഭാഗമായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കി. അഹമ്മദാബാദില്‍ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ഡ് പുറത്തിറക്കിയത്. 

രാജ്യത്തെ എല്ലാവിധ ഗതാഗതസംവിധാനങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മാത്രകയില്‍ ഇഎംവി-ചിപ്പില്‍ അധിഷ്ടിതമായാണ് കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുമായി ഇതിന്‍റെ ചിപ്പ് ബന്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനുകളിൽ ഇത് ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഡല്‍ഹി മെട്രോയില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. അധികം വൈകാതെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.

മെട്രോ റെയില്‍, ബസ്, സബർബൻ റെയിൽവേ എന്നിവക്ക് പുറമെ സ്മാര്‍ട്ട് സിറ്റി പാര്‍ക്കിംഗിനും ടോള്‍ നല്‍കാനും റീട്ടെയില്‍ ഷോപ്പിംഗിനും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ് 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.