ETV Bharat / business

ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ത്രി - സൈറസ് മിസ്‌ട്രി

ഓഹരി ഉടമയെന്ന നിലയിൽ ബോർഡിലെ സീറ്റ് ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശക്തമായി പിന്തുടരുമെന്ന് സൈറസ് മിസ്‌ത്രി

Cyrus Mistry not interested in getting back to the Tata Group  Cyrus Mistry  business news  ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ട്രി  സൈറസ് മിസ്‌ട്രി  സാമ്പത്തിക വാർത്ത
ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ട്രി
author img

By

Published : Jan 5, 2020, 8:20 PM IST

മുംബൈ: ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ത്രി. എൻസിഎൽഎടി ഉത്തരവ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ടാറ്റാ ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള താൽപര്യത്തിലാണ് തീരുമാനം എടുത്തതെന്നും വ്യക്തികളുടെ താൽപര്യങ്ങളേക്കാൾ പ്രധാനമാണ്‌ അതെന്നും മിസ്‌ത്രി വ്യക്തമാക്കി.

തനിക്ക് അനുകൂലമായി എൻസിഎൽഎടി ഉത്തരവ് ലഭിച്ചിട്ടും ടാറ്റാ സൺസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമോ ടിസിഎസിന്‍റെ ഡയറക്‌ടർ സ്ഥാനമോ പിന്തുടരാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഓഹരി ഉടമയെന്ന നിലയിൽ ബോർഡിലെ സീറ്റ് ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശക്തമായി പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

Cyrus Mistry said he is not interested in getting back to the Tata Group in any capacity at all, ahead of the Supreme Court's hearing.

Mumbai: Cyrus Mistry on Sunday said he is not interested in getting back to the Tata Group in any capacity at all, ahead of the Supreme Court's hearing on an urgent petition seeking to set aside the NCLAT order reinstalling him as the group chairman and also in the board of group companies.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.