ETV Bharat / business

മിന്ത്രയുടെ ഓഫ്ലൈന്‍ സ്റ്റോറുകള്‍ പൂട്ടുന്നു - ഓണ്‍ലൈന്‍

മുംബൈ, ബാംഗ്ലൂര്‍ സ്റ്റോറുകളാണ് പൂട്ടിയത്. 2017ല്‍ ആയിരുന്നു മിന്ത്ര ഓഫ്ലൈന്‍ വ്യാപാരത്തിന് തുടക്കം കുറിച്ചത്.

മിന്ത്ര
author img

By

Published : Mar 15, 2019, 3:02 PM IST

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഫാഷന്‍ സ്റ്റോറായ മിന്ത്രയുടെ രണ്ട് ഓഫ്ലൈന്‍ സ്റ്റോറുകള്‍ പൂട്ടി. നഷ്ടത്തെ തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളെ സ്റ്റോറുകളാണ് പൂട്ടിയത്. നഷ്ടം വരുന്ന ഓഫ്ലൈന്‍ ബിസിനസുകള്‍ പരമാവധി കുറച്ച് ഓണ്‍ലൈനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.

2017ല്‍ ആയിരുന്നു മിന്ത്ര ഓഫ്ലൈന്‍ വ്യാപാരത്തിന് തുടക്കം കുറിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ഇരുന്നൂറോളംഓഫ്ലൈന്‍ സ്റ്റോറുകള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രതിസന്ധി വന്നതോടെ ഈ നീക്കം ഏറെക്കുറെ ഉപേക്ഷിച്ചമട്ടാണ്.

അതേ സമയം പ്രൈവറ്റ് ലേബലുകള്‍ വികസിപ്പിച്ച് പരമാവധി നേട്ടം ഉണ്ടാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. നിലവില്‍ പതിനാലിലേറെ ലേബൽ ബ്രാൻഡുകളും നാല്‍പ്പതോളം ബ്രാൻഡ് പങ്കാളികളുമാണ് കമ്പനിക്ക് ഉള്ളത്.

Intro:Body:

1. മിന്ത്രയുടെ ഓഫ്ലൈന്‍ സ്റ്റോറുകള്‍ പൂട്ടുന്നു

പ്രമുഖ ഇ കൊമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഫാഷന്‍ സ്റ്റോറായ മിന്ത്രയുടെ രണ്ട് ഓഫ്ലൈന്‍ സ്റ്റോറുകള്‍ പൂട്ടി. നഷ്ടത്തെ തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളെ സ്റ്റോറുകളാണ് പൂട്ടിയത്. നഷ്ടം വരുന്ന ഓഫ്ലൈന്‍ ബിസിനസുകള്‍ പരമാവധി കുറച്ച് ഓണ്‍ലൈനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.

2017ല്‍ ആയിരുന്നു മിന്ത്ര ഓഫ്ലൈന്‍ വ്യാപാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഇരുന്നുറോളം ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുടുങ്ങും എന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രതിസന്ധി വന്നതോടെ ഈ നീക്കം ഏറെക്കുറെ ഉപേക്ഷിച്ചമട്ടാണ്. 

അതേ സമയം പ്രൈവറ്റ് ലേബലുകള്‍ വികസിപ്പിച്ച് പരമാവധി നേട്ടം ഉണ്ടാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. നിലവില്‍ 14ലേറെ ലേബൽ ബ്രാൻഡുകളും 30-40 ബ്രാൻഡ് പങ്കാളികളുമാണ് കമ്പനിക്ക് ഉള്ളത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.