ETV Bharat / business

ക്ഷീര കര്‍ഷകര്‍ക്കായി മോ ഫാം ആപ്പ് - ക്ഷീര കര്‍ഷകര്‍

കാര്‍ഷിക രംഗത്തെ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും കയറ്റുമതി വര്‍ധിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആപ്പ് പ്രകാശനം ചെയ്ത ശേഷം കാര്‍ഷിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കായുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mooo
author img

By

Published : Feb 7, 2019, 11:35 AM IST

രാജ്യത്തെ ക്ഷീരകര്‍ഷകരെ സഹായിക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബുധനാഴ്ച കേന്ദ്ര കാര്‍ഷിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് മോ ഫാം എന്ന ആപ്പ് പുറത്തിറക്കിയത്. ആസ്ത്രേലിയന്‍ അഗ്രി ടെക് കമ്പനിയുടെ സഹോയത്തോടെയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കര്‍ഷകരുടെ സുസ്ഥിര വികസനത്തിനും കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് പുത്തന്‍ വിവരങ്ങള്‍ നല്‍കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. യഥാസമയങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പുകള്‍ ലഭിക്കും . ഒരു കന്നുകാലിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത ചക്രത്തിന് ആവശ്യമായതെല്ലാത്തിനെയും കുറിച്ച് ഈ ആപ്പുവഴി അറിയാന്‍ സാധിക്കും. മാത്രമല്ല കര്‍ഷകരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം നല്‍കാനും ഈ ആപ്പ് സഹായിക്കും. ക്ഷീരമേഖലയെ ഒരു ഇ-കൊമേഴ്സ് മാതൃകയിലെത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോ ഫാം ആപ്ലിക്കേഷന്‍.

Intro:Body:

ക്ഷീര കര്‍ഷകരെ സഹായിക്കാനായി മോ ഫാം ആപ്പ്

രാജ്യത്തെ ക്ഷീരകര്‍ഷകരെ സഹായിക്കാനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബുധനാഴ്ച കേന്ദ്ര കാര്‍ഷിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് മോ ഫാം എന്ന ആപ്പ് പുറത്തിറക്കിയത്. ആസ്ത്രേലിയന്‍ അഗ്രി ടെക് കമ്പനിയുടെ ലസഹോയത്തോടെയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.   

ഭക്ഷ്യധാന്യങ്ങൾ, പരുത്തി, കരിമ്പ്, പാൽ, പഴങ്ങൾ, പച്ചക്കറി എന്നി ഉല്‍പാദിപ്പിക്കുന്നതില്‍ ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ് കാര്‍ഷിക രംഗത്തെ കൂടുതല്‍ ഡിജിറ്റല്‍ വല്‍ക്കരിക്കുകയും കയറ്റുമതി വര്‍ദ്ധിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ആപ്പ് പ്രകാശനം ചെയ്ത ശേഷം പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കായുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനിലുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍കരുടെ സുസ്തിര വികസനത്തിനും കാര്‍ഷിക മേഘലയിലെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് പുത്തന്‍ വിവരങ്ങള്‍ നല്‍കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.

യഥാസമയങ്ങളില്‍ ഈ അപ്ലിക്കേഷന്‍ വഴി മുന്നിറിയിപ്പുകള്‍ ലഭിക്കും ഒരു കന്നുകാലിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിത ചക്രത്തിന് ആവശ്യമായതെല്ലാത്തിനെയും കുറിച്ച് ഈ ആപ്പുവഴി അറിയാന്‍ സാധിക്കും. മാത്രമല്ല കര്‍ഷകരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പാരിദോഷികം നല്‍കാനും ഈ ആപ്പ് സഹായിക്കും. ക്ഷീരമേഖലയെ ഒരു ഇ-കൊമേഴ്സ് മാതൃകയിലെത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോ ഫാം ആപ്ലിക്കേഷന്‍. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.