ETV Bharat / business

മാരുതി സുസുക്കിയുടെ മൂന്നാംപാദ അറ്റാദായം 4.13 ശതമാനം ഉയർന്നു - മാരുതി സുസുക്കി മൂന്നാം പാദ അറ്റദായം

ഡിസംബർ പാദത്തിൽ കമ്പനി മൊത്തം 4,37,361 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് വർധന

Maruti Q3 net up 4.13% at Rs 1,587.4 crore
മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റദായം 4.13 ശതമാനം ഉയർന്നു
author img

By

Published : Jan 28, 2020, 5:39 PM IST

Updated : Jan 28, 2020, 5:55 PM IST

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എം‌എസ്‌ഐ) 2019-20 ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം 4.13 ശതമാനം ഉയർന്ന് 1,587.4 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,524.5 കോടിയായിരുന്നു. അവലോകന കാലയളവിലെ ഏകീകൃത വരുമാനം 20,721.8 കോടി രൂപയാണ്. മുൻ വർഷം ഇത് 19,680.7 കോടി രൂപയായിരുന്നു. 5.29 ശതമാനമാണ് വർധന. ഈ കാലയളവിൽ കമ്പനി മൊത്തം 4,37,361 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷകത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് വർധന. ആഭ്യന്തര വിപണിയിലെ മാത്രം വിൽ‌പന 4,13,698 യൂണിറ്റാണ്. മുൻ‌വർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളർച്ചയാണിത്. 23,663 യൂണിറ്റാണ് കയറ്റുമതി ചെയ്‌തത്.

ZCZC
PRI COM ECO ESPL GEN NAT
.NEWDELHI DEL37
BIZ-RESULTS MARUTI SUZUKI
Maruti Q3 net up 4.13 pc at Rs 1,587.4 cr
          New Delhi, Jan 28 (PTI) The country's largest carmaker Maruti Suzuki India (MSI) on Tuesday reported 4.13 per cent rise in consolidated net profit at Rs 1,587.4 crore for December quarter 2019-20.
         The company had posted a net profit of Rs 1,524.5 crore for the year-ago period, MSI said in a regulatory filing.
          Revenue for the quarter under review stood at Rs 20,721.8 crore as against Rs 19,680.7 crore in the corresponding period last fiscal, up 5.29 per cent, it added.
         The company sold a total of 4,37,361 vehicles during the quarter, up 2 per cent as compared to the year-ago period.
         Sales in the domestic market stood at 4,13,698 units, a growth of 2 per cent from the year-ago period. Exports were at 23,663 units, it said. PTI MSS RKL RKL
ANU
ANU
01281409
NNNN
Last Updated : Jan 28, 2020, 5:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.