ETV Bharat / business

യുഎസ്‌-ഇറാൻ സംഘർഷം; ഇറാനിലെ തേയില വ്യവസായ മേഖല ആശങ്കയിൽ - ഇറാനിലെ തേയില വ്യവസായം

യുഎസും ഇറാനും തമ്മിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ തീർച്ചയായും തേയില വ്യവസായത്തെ ബാധിക്കുമെന്ന് തേയില ബോർഡ്‌ ചെയർമാൻ പി.കെ ബെസ്‌ബറുവ

tea exports to Tehran  US-Iran tensions may hit tea exports to Tehran  business news  യുഎസ്‌-ഇറാൻ സംഘർഷം  ഇറാനിലെ തേയില വ്യവസായം  തേയില വ്യവസായം ആശങ്കയിൽ
യുഎസ്‌-ഇറാൻ സംഘർഷം; ഇറാനിലെ തേയില വ്യവസായം ആശങ്കയിൽ
author img

By

Published : Jan 5, 2020, 6:42 PM IST

കൊൽക്കത്ത: യുഎസ്‌-ഇറാൻ സംഘർഷം രൂക്ഷമായതിനെതുടർന്ന് ഇറാനില്‍ നിന്നുള്ള കയറ്റുമതിയിൽ ആശങ്ക പ്രകടിപ്പിച്ച് തേയില വ്യവസായ മേഖല. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘർഷം രൂക്ഷമായത്. യുഎസും ഇറാനും തമ്മിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ തീർച്ചയായും തേയില വ്യവസായത്തെ ബാധിക്കുമെന്ന് തേയില ബോർഡ്‌ ചെയർമാൻ പി.കെ ബെസ്‌ബറുവ പറഞ്ഞു. സിഐഎസ്‌ രാജ്യങ്ങൾക്ക് ശേഷം തേയില കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഇറാൻ. 2019 നവംബർ വരെ ഇറാനില്‍ നിന്നുള്ള തേയിലയുടെ കയറ്റുമതി 50.43 മില്യൺ കിലോയാണ്. ഉയർന്ന മൂല്യം കാരണം കഴിഞ്ഞ വർഷം തേയില കയറ്റുമതിക്കാർ വലിയ തോതിൽ ഇറാനിയൻ വിപണിയിലേക്ക് മാറിയിരുന്നു.

Intro:Body:

"There will be an impact if there is a conflict between the US and Iran. Orthodox tea exports will suffer," Tea Board Chairman P K Bezbaruah said. Iran has emerged as the single largest importer of Indian orthodox tea after the CIS countries.

Kolkata: The tea industry has expressed concern over the possibility of exports to Iran taking a hit in the wake of spiralling tensions between the US and the Persian country.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.