ETV Bharat / business

ആദായനികുതി നിയമം, പി‌എം‌എൽ‌എ എന്നിവ ക്രിമിനൽ കുറ്റമല്ലാതാക്കും - പി‌എം‌എൽ‌എ

ബിസിനസ് മേഖലയിലെ ആത്മവിശ്വാസം വർധിപ്പിക്കുക, 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്നീ സർക്കാർ ലക്ഷ്യം മുൻ നിർത്തിയാണ് ഇത്തരം  നടപടികൾ

Govt to decriminalise Income Tax Act, PMLA
ആദായനികുതി നിയമം, പി‌എം‌എൽ‌എ യും ക്രിമിനൽ കുറ്റമല്ലാതാക്കും
author img

By

Published : Jan 21, 2020, 1:57 PM IST

ന്യൂഡൽഹി: ആദായനികുതി നിയമത്തെയും, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തെയും (പി‌എം‌എൽ‌എ) ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാനൊരുങ്ങി എൻ‌ഡി‌എ സർക്കാർ. ബിസിനസ് മേഖലയിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് ഈ നീക്കം. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാർ ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ കമ്പനി നിയമം ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനും ശിക്ഷയെ പിഴയായി പരിമിതപ്പെടുത്തുന്നതിനുമായി 46 ഓളം ശിക്ഷാനടപടികൾ ഭേദഗതി ചെയ്യും.

കമ്പനി നിയമത്തെ ക്രിമിനൽ കുറ്റമല്ലാതാക്കിയതു പോലെ ആദായനികുതി നിയമവും പി‌എം‌എൽ‌എയും ഉൾപ്പെടെയുള്ള മറ്റ് നിയമങ്ങളും ഇത്തരം ക്രിമിനൽ കുറ്റ വ്യവസ്ഥകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് സീതാരാമൻ പറഞ്ഞു.

Intro:Body:

New Delhi/Chennai, Jan 21 (IANS) The NDA government is moving to decriminalise the Income Tax Act and the Prevention of Money Laundering Act (PMLA) as part of steps towards restoring business confidence.

These are among the steps being taken to catapult the country to a $5 trillion economy, Finance Minister Nirmala Sitharaman has said.

In her address on the "roadmap to a $5 trillion economy" at the Nani Palkhivala centenary celebrations in Chennai on Sunday, the Minister said that decriminalising corporate laws, settling tax disputes and rapid privatisation of state-run firms were among the steps that the government was taking to achieve the target.

The government has spoken about changes to be made in the Companies Act to decriminalise several procedural lapses and those that do not affect public interest to ease compliance.

As part of this exercise, around 46 penal provisions will be amended to either remove criminality, or to restrict the punishment to only fine.

The next step is to extend this exercise to laws dealing with income tax and money laundering.

"I have gone through this (Companies Act) with a comb. We are working to decriminalise companies and ensure that no other Acts including Income Tax Act and PMLA, have such provisions," Sitharaman said.

The assurance of rationalising penalty provisions in Income Tax Act comes just over a week before she presents the union budget.

The Minister's assurance that the government was trying to ensure that businesses are not looked with suspicion, is in line with Prime Minister Narendra Modi's statement in his Independence Day speech last year that wealth creators should not be viewed with suspicion as wealth can be distributed only when it is created.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.