ETV Bharat / business

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി - ഡീസല്‍ വില

ഡീസലിന് ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 94.05 രൂപയുമാണ്.

Fuel prices  Fuel prices have risen again  Fuel prices risen  ഇന്ധനവില വീണ്ടും കൂട്ടി  ഇന്ധനവില  ഡീസല്‍ വില  പെട്രോള്‍ വില
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി
author img

By

Published : Sep 26, 2021, 10:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.48 രൂപയും ഡീസലിന് 94.05 രൂപയുമാണ്.

കൂടുതല്‍ വായനക്ക്: ബന്ദിപൊരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് 95.87 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വില. കോഴിക്കോട് 94.24 രൂപയുമാണ് വില.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.