ഗാസിയാബാദ്: പേടിഎം ക്യാഷ്ബാക്ക് നല്‍കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും 1.46 ലക്ഷം രൂപ പിന്‍വലിച്ചതിന് പേടിഎം വൈസ് പ്രസിഡന്‍റ് അജയ് ശേഖര്‍ ശര്‍മയടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. തട്ടിപ്പിനിരയായ മാര്‍ക്കറ്റിങ് കമ്പനി ഉടമയായ രാജ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കവി നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്‌ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാസിയാബാദ് എസ്പി മനീഷ് മിശ്ര അറിയിച്ചു
ക്യാഷ്ബാക്ക് തട്ടിപ്പ്; പേടിഎം വൈസ് പ്രസിഡന്‍റ് അടക്കം അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ - പേടിഎം
ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്‌ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയായിരുന്നു.
![ക്യാഷ്ബാക്ക് തട്ടിപ്പ്; പേടിഎം വൈസ് പ്രസിഡന്‍റ് അടക്കം അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ FIR against Paytm VP പേടിഎം ക്യാഷ്ബാക്ക് തട്ടിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6021514-391-6021514-1581321435973.jpg?imwidth=3840)
ഗാസിയാബാദ്: പേടിഎം ക്യാഷ്ബാക്ക് നല്‍കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും 1.46 ലക്ഷം രൂപ പിന്‍വലിച്ചതിന് പേടിഎം വൈസ് പ്രസിഡന്‍റ് അജയ് ശേഖര്‍ ശര്‍മയടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. തട്ടിപ്പിനിരയായ മാര്‍ക്കറ്റിങ് കമ്പനി ഉടമയായ രാജ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കവി നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ക്യാഷ് ബാക്ക് വാഗ്‌ദാനം ചെയ്‌ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാസിയാബാദ് എസ്പി മനീഷ് മിശ്ര അറിയിച്ചു
बाईट पीड़ित राजकुमार
बाइट मनीष मिश्रा, एसपी सिटी
Body:पेटीएम पेमेंट बैंक से फ्रॉड का है मामला
गाजियाबाद के कविनगर इलाके में रहने वाले हर्बल आयुर्वेदिक दवा के कारोबारी राजकुमार से बात की गई। उनका कहना है कि उनके पेटीएम पेमेंट बैंक से डेढ़ लाख रुपए की रकम गायब हो गई। उनको एक लिंक भेजा गया था। जिस पर क्लिक करने को कहा गया था। उन्होंने फोन करने वाले से पूछा कि मैं कैसे यकीन करूं कि तुम पेटीएम पेमेंट बैंक से हो? तो आरोपी ने उनकी सभी ट्रैंजेक्शन के बारे में उन्हें बता दिया। उनका कहना है कि यह बात सिर्फ पेटीएम पेमेंट बैंक से जुड़े लोग ही जान सकते थे। इसलिए उन्होंने मुकदमा दर्ज कराया है।
एफ आई आर में सीईओ और वाइस प्रेसिडेंट का नाम।
पेटीएम केवाईसी के नाम पर पहले भी ठगी के मामले सामने आते रहे हैं। और लोगों के खातों में से रकम भी गायब हुई है। लेकिन पहली बार पेटीएम पेमेंट बैंक के सीईओ और वाइस प्रेसिडेंट का नाम F.i.r. में है। एफ आई आर की कॉपी हमारे पास है।
Conclusion:बढ़ सकती है सीईओ वाइस प्रेसिडेंट की मुश्किल
मामले की जांच साइबर सेल कर रहा है। और पुलिस की पूछताछ f.i.r. के मुताबिक सीईओ और वाइस प्रेसिडेंट तक पहुंचेगी। इससे उनकी मुश्किल बढ़ना लाजमी है। हालांकि हर्बल कारोबारी ने जब पेटीएम से जवाब मांगने की कोशिश की तो उन्होंने खुद पर लगे आरोपों से इनकार करते हुए कहा कि इसमें गलती हर्बल कारोबारी की ही है। जिन्होंने लिंक पर क्लिक कर दिया। पुलिस ने जो जानकारी पेटीएम से जुटाई है उसमें भी पेटीएम ने खुद पर लगे आरोपों से इनकार किया है।