ETV Bharat / business

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക ഇന്‍ഷുറന്‍സ് പ്രീമിയം

ഇത്രയും നാള്‍ പൊതു വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരുന്നത്. പുതിയ നിരക്കുകള്‍ ഈ മാസം 16 മുതല്‍ നിലവില്‍ വരും

ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിച്ചു
author img

By

Published : Jun 9, 2019, 1:01 PM IST

മുംബൈ: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഐആര്‍ഡിഎ പുറത്തുവിട്ടു. നിലവിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം കുറവാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം. ഇത്രയും നാള്‍ പൊതു വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനം ഐആര്‍ഡിഎ പുറത്തിറക്കിയതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗമാക്കി മാറ്റി. പുതിയ നിരക്കുകള്‍ ഈ മാസം 16 മുതലാണ് നിലവില്‍ വരിക.

30 കിലോ വാള്‍ട്ടിന് താഴെ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 17621 രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം. 30നും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനത്തിന് 2738 രൂപയും 65 കിലോവാട്ടിന് മുകളിലുള്ളവക്ക് 6,707രൂപയുമാണ് ഒരു വര്‍ഷത്തെ പ്രീമിയം. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് കിലോവാട്ടിന് താഴെയുള്ളവക്ക് 410 രൂപ, മൂന്നിനും 16 കിലോവാട്ടിനുമിടയിലുള്ളവക്ക് 639 രൂപ, 16 കിലോവാട്ടിന് മുകളിലുള്ളവക്ക് 1975 രൂപ എന്നിങ്ങനെയാണ് നിരക്ക്

Intro:Body:

ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിച്ചു

മുംബൈ: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം ഐആര്‍ഡിഎ പുറത്തുവിട്ടു. നിലവിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം കുറവാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രീമിയം. 

ഇത്രയും നാള്‍ പൊതു വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ പുതിയ വിഞ്ജാപനം ഐആര്‍ഡിഎ പുറത്തിറക്കിയതോടെ  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗമാക്കി മാറ്റി. പുതിയ നിരക്കുകള്‍ ജൂണ്‍ 16 മുതലാണ് നിലവില്‍ വരിക. 

30 കിലോ വാള്‍ട്ടിന് താഴെ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 17621 രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം. 30നും 65 കിലോവാട്ടിനും ഇടയിലുള്ള വാഹനത്തിന്  2738 രൂപയും 65 കിലോവാട്ടിന് മുകളിലുള്ളവക്ക് 6,707രൂപയുമാണ് ഒരു വര്‍ഷത്തെ പ്രീമിയം. ഇരുചക്ര വാഹനങ്ങളില്‍  3 കിലോവാട്ടിന് താഴെയുള്ളവക്ക് 410 രൂപ, 3നും 16 കിലോവാട്ടിനുമിടയിലുള്ളവക്ക് 639 രൂപ,  16 കിലോവാട്ടിന് മുകളിലുള്ളവക്ക് 1975 രൂപ എന്നിങ്ങനെയാണ് നിരക്ക്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.