ETV Bharat / business

എല്ലാ കമ്പനികൾക്കും 5 ജി സ്പെക്‌ട്രം ട്രയൽ അനുവദിക്കുമെന്ന് രവിശങ്കർ പ്രസാദ്

author img

By

Published : Dec 30, 2019, 8:41 PM IST

മോഷ്‌ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു വെബ് പോർട്ടലും വാർത്താവിനിമയ മന്ത്രി പ്രഖ്യാപിച്ചു.

DoT to give 5G spectrum for trial to all players
എല്ലാ കമ്പനികൾക്കും 5 ജി സ്പെക്‌ട്രം ട്രയൽ അനുവദിക്കുമെന്ന് രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: വിപണിയിലെ എല്ലാ കമ്പനികൾക്കും സർക്കാർ 5 ജി സ്പെക്‌ട്രം ട്രയൽ അനുവദിക്കുമെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ്. എല്ലാ കമ്പനികൾക്കും ട്രയലിനായി 5 ജി സ്പെക്‌ട്രം നൽകാൻ തീരുമാനമെടുത്തെന്നും, 5 ജി എന്നാൽ ഭാവിയും, വേഗതയുമാണെന്നും, 5 ജിയിൽ പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് ടെക്‌നോളജി പ്രമുഖനായ ഹുവായിക്കും ട്രയൽ റണ്ണിന് അംഗീകാരം ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മോഷ്‌ടിച്ചതോ നഷ്‌ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു വെബ് പോർട്ടലും വാർത്താവിനിമയ മന്ത്രിആരംഭിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ ഈ വർഷം സെപ്റ്റംബറിൽ മുംബൈയിൽ ഈ പദ്ധതി ആരംഭിച്ചിരുന്നു.

Intro:Body:

The Department of Telecommunications (DoT) will provide trial spectrum to all telecom service providers. These operators can choose their partner vendors such as Ericsson, Nokia, Samsung and Huawei.

New Delhi: Communications Minister Ravi Shankar Prasad on Monday said that the government will give 5G spectrum to all market players.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.