ETV Bharat / business

കഫെ കോഫി ഡേയുടെ കടബാധ്യത 1000 കോടി രൂപയായി കുറഞ്ഞു

ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം കഫെ കോഫി ഡേ ഗ്രൂപ്പിന് 3000 കോടി രൂപയോളം കടബാധ്യത ഉണ്ടായിരുന്നു.

കഫെ കോഫി ഡേ
author img

By

Published : Aug 18, 2019, 4:50 AM IST

ന്യൂഡൽഹി: കഫെ കോഫി ഡേയുടെ ഗ്ലോബല്‍ വില്ലേജ് ടെക്‌പാര്‍ക്കിന്‍റെ ഓഹരി വില്‍പന ആരംഭിച്ചതോടെ കടബാധ്യത 1000 കോടി രൂപയായി കുറഞ്ഞുവെന്ന് കോഫി ഡേ എന്‍ർപ്രൈസസ് അറിയിച്ചു. രാജ്യത്തെ പ്രമുഖ കോഫി നിര്‍മ്മാണ ശ്യംഖലയായ കഫെ കോഫി ഡേ തങ്ങളുടെ ആസ്ഥാനമായ ബംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക്‌പാര്‍ക്ക് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം കഫെ കോഫി ഡേക്ക് 3000 കോടി രൂപക്കടുത്ത് കടബാധ്യത ഉണ്ടായിരുന്നു. കോഫി ഡേ എന്‍ർപ്രൈസസ് സ്ഥാപകൻ വി ജി സിദ്ധാർഥ ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് സുപ്രധാനമായ പുതിയ തീരുമാനം നടന്നത്.

ആത്മഹത്യക്ക് മുമ്പ് സിദ്ധാര്‍ഥ എഴുതിയ കത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരാമര്‍ശിച്ചിരുന്നു. അടുത്ത 30-45 ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ മാസമാണ് മംഗളൂരുവിന് സമീപത്തെ നദിയില്‍ നിന്ന് സിദ്ധാര്‍ഥയുടെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് ജൂലൈ 31 ന് സ്വതന്ത്ര ഡയറക്ടർ എസ് വി രംഗനാഥിനെ കമ്പനിയുടെ ഇടക്കാല ചെയർമാനായി നിയമിക്കുകയായിരുന്നു.

Intro:Coffee Day Enterprises says debt to fall to Rs 1,000 cr post sale of Bengaluru tech park

New Delhi, Aug 17 (PTI) Cafe chain operator Coffee Day Enterprises on Saturday said its total debt is expected to reduce to around Rs 1,000 crore after adjusting the proceeds from sale of its Global Village Tech Park in Bengaluru to Blackstone.

"The company has already announced the divestment of Global Village Tech Park held by its subsidiary Tanglin Developments Ltd for an aggregate consideration of Rs 2,600-3,000 crore. On receipt of the consideration for the sale of Global Village after payment of required Statutory payments, the debt position of Coffee Day Group will reduce around by Rs 2,400 crore," Coffee Day Enterprises said in a regulatory filing.

The debt position of Coffee Day Group post repayment of debt out of proceeds from sale of Global Village is expected to be around Rs 1,000 crore in the next 45 days, it added.

As per the filing, total debt of Coffee Day Enterprises as on July 31, 2019 was Rs 3,472 crore.

The company said its arm Sical Logistics has also been working on divestment of certain assets.

"The proceeds from the divestment is expected to significantly reduce the debt in Sical," Coffee Day Enterprises added.

Total debt of Sical Logistics is Rs 1,488 crore, it added.

The company said it is confident that the ongoing divestments will significantly reduce the debt position of Coffee Day Group.

"The financial position and asset base of the Coffee Day Group will be comfortable to service the debt obligations of the entire group in full. We reiterate that the debt obligations of the Coffee Day Group will be honoured. We request all the lenders and creditors to give sufficient time to honour the commitments and to unlock the true potential value of the assets," it said.

Last month, Coffee Day Enterprises founder V G Siddhartha allegedly committed suicide. In a letter purportedly written by him, Siddhartha mentioned "serious liquidity crunch" and "tremendous pressure" from lenders and an unnamed private equity investor, among other issues.Body:ಬೆಂಗಳೂರಿನ ಟೆಕ್ ಪಾರ್ಕ್ ಮಾರಾಟದ ಬಳಿಕ ಕಾಫಿಡೇ ಸಂಸ್ಥೆಯ ಸಾಲ ಸಾವಿರ ಕೋಟಿಗೆ ಇಳಿಯಲಿದೆ

ಪಿಟಿಐ

ಗ್ಲೋಬಲ್ ವಿಲೇಜ್ ಟೆಕ್ ಪಾರ್ಕ್ ಮಾರಾಟದ ಬಳಿಕ ಕಾಫಿ ಡೇ ಸಂಸ್ಥೆಯ ಸಾಲ ಸಾವಿರ ಕೋಟಿಗೆ ಇಳಿಯಲಿದೆ ಎಂದು ನಿರೀಕ್ಷಿಸಬಹುದು ಎಂದು ಕಾಫಿಡೇ ಸಂಸ್ಥೆ ತಿಳಿಸಿದೆ.

ಮೊನ್ನೆ ಕಾಫಿ ಡೇ ಸಂಸ್ಥೆಯು ತನ್ನ ಉಪ ಸಂಸ್ಥೆಯಾದ ಟಾಂಗ್ಲಿನ್ ದೆವಲಪ್ಮೆಂಟ್ಸ್ ಅಧಿಪತ್ಯದಲ್ಲಿ ಇದ್ದ ಗ್ಲೋಬಲ್ ವಿಲೇಜ್ ಟೆಕ್ ಪಾರ್ಕ್ ಬ್ಲಾಕ್ ಸ್ಟೋನ್ ಸಂಸ್ಥೆಗೆ 2600 ರಿಂದ 3000 ಕೋಟಿಗೆ ಮಾರಾಟ ಮಾಡಲಾಗಿದೆ ಎಂದು ತಿಳಿಸಿತ್ತು. ಈ ಮಾರಾಟ ಸಂಬಂಧಿಸಿದಂತೆ ಮಾರಾಟವಾದ ಮತ್ತದಿಂದ ಸುಮಾರು 2400 ಕೋಟಿಗಳಷ್ಟು ಸಾಲದ ಹೊರೆ ಇಳಿಯಲಿದೆ ಎಂದು ತಿಳಿಸಿದೆ

ಜುಲೈ ತಿಂಗಳ ಫೈಲಿಂಗ್ ಪ್ರಕಾರ ಕಾಫಿ ಡೇಯ ಒಟ್ಟಾರೆ ಸಾಲ 3472 ಕೋಟಿ ರುಪಾಯಿ ಇತ್ತು.

ಇದರ ಜೊತೆಗೆ ಕಾಫಿಡೇ ಸಂಸ್ಥೆಯ ಮತ್ತೊಂದು ಉಪ ಸಂಸ್ಥೆಯಾದ ಸಿಕಲ್ ಲಾಜಿಸ್ಟಿಕ್ಸ್ ಕೂಡ ತನ್ನ ಅಧಿಪತ್ಯ ದಲ್ಲಿರುವ ಕೆಲವು ಆಸ್ತಿಯನ್ನು ಮುಂಬರುವ ದಿನಗಳಲ್ಲಿ ಮಾರಾಟ ಮಾಡುವ ಯೋಚನೆಯಲ್ಲಿದೆ. ಸಿಕಲ್ ಲಾಜಿಸ್ಟಿಕ್ ಸಂಸ್ಥೆಯ ಒಟ್ಟಾರೆ ಸಾಲ ಪ್ರಸ್ತುತವಾಗಿ 1488 ಕೋಟಿ ರೂಪಾಯಿಗಳು ಎಂದು ತಿಳಿಸಿದೆ.

ಕಾಫಿಡೇ ಸಂಸ್ಥೆ ಹೇಳುವ ಪ್ರಕಾರ ಈ ಎಲ್ಲಾ ಆಸ್ತಿ ಮಾರಾಟದಿಂದ ಸಂಸ್ಥೆಯು ಸಾಲದ ಹೊರೆಯಿಂದ ಹೊರಬರಬರುತ್ತದೆ.

ಸಾಲದ ಬಾಧೆಯಿಂದ ಹೊರಬರಲು ಕಾಫಿಡೇ ಸಂಸ್ಥೆಯ ಆಸ್ತಿಯನ್ನು ಮಾರಾಟ ಮಾಡಬೇಕಾದ ಪರಿಸ್ಥಿತಿ ಬಂದಿದೆ. ಸಂಸ್ಥೆಯ ಬಳಿಸಿ ಸಾಲದ ಬಾಧೆಯಿಂದ ಹೊರಬರಲು ಸಾಕಷ್ಟು ಆಸ್ತಿ ಇದೆ ಹೀಗಾಗಿ ಹೂಡಿಕೆದಾರರು ಇದಕ್ಕೆ ಬೆಂಬಲ ನೀಡಬೇಕು ಎಂದು ಸಂಸ್ಥೆ ಕೋರಿದೆ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.