ETV Bharat / business

ബിസിനസ് സൗഹൃദ റാങ്കിംഗിങ്ങിള്‍ നേട്ടം പ്രതീക്ഷിച്ച് ഇന്ത്യ - ഇന്ത്യ

ഈ വര്‍ഷം ഒക്ടോബറിലാണ് പുതിയ റാങ്കിംഗ് പട്ടിക പുറത്ത് വിടുക

ഇന്ത്യ
author img

By

Published : May 12, 2019, 9:59 PM IST

ലോകബാങ്കിന്‍റെ ബിസിനസ് സൗഹൃദ റാങ്കിംഗിങ്ങിള്‍ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. റാങ്കിംഗ് പട്ടികയിലെ ആദ്യ അമ്പത് സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം പിടിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിലും നികുതി അടയ്ക്കലിലും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം ഈ വര്‍ഷം ഇന്ത്യക്ക് നടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നൂറാം സ്ഥാനത്തിയാിരുന്ന ഇന്ത്യ ഈ വര്‍ഷത്തെ പട്ടികയില്‍ 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇനിയും മികച്ച പ്രകടനം കാഴ്ച വെച്ച് വരും വര്‍ഷങ്ങളില്‍ റാങ്കിംഗില്‍ മുന്നേറ്റം നടത്താനാണ് ഇന്ത്യയുടെ ശ്രമം. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ റാങ്കിംഗ് പട്ടിക പുറത്ത് വിടും.

Intro:Body:

ബിസിനസ് സൗഹൃത റാങ്കിംഗിങ്ങിള്‍ നേട്ടം പ്രതീക്ഷിച്ച് ഇന്ത്യ

ലോകബാങ്കിന്‍റെ ബിസിനസ് സൗഹൃത റാങ്കിംഗിങ്ങിള്‍ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. റാങ്കിംഗ് പട്ടികയിലെ ആദ്യ അമ്പത് സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം പിടിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 

അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിലും നികുതി അടക്കലിലും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം ഈ വര്‍ഷം ഇന്ത്യക്ക് നടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നൂറാം സ്ഥാനത്തിയാിരുന്ന ഇന്ത്യ. ഈ വര്‍ഷത്തെ പട്ടികയില്‍ 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇനിയും മികച്ച പ്രകടനം കാഴ്ച വെച്ച് വരും വര്‍ഷങ്ങളില്‍ റാങ്കിംഗില്‍ മുന്നേറ്റം നടത്താനാണ് ഇന്ത്യയുടെ ശ്രമം. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ റാങ്കിംഗ് പട്ടിക പുറത്ത് വിടും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.