ETV Bharat / business

തമിഴ്നാട്ടില്‍ ആയിരം മെഗാവാള്‍ട്ട് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

തൂത്തുക്കുടിയിലെ നയ്വേലിയിലാണ് ആയിരം മെഗാവാള്‍ട്ടിന്‍റെ കല്‍ക്കരി അധിഷ്ടിത വൈദ്യുതി നിലയം സ്ഥാപിക്കുക. രാമനാഥപുരത്തും വിരുധുനഗറിലും 150 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതികളും സ്ഥാപിക്കും.

author img

By

Published : Mar 4, 2019, 8:15 PM IST

പിയൂഷ് ഗോയല്‍

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ആയിരം മെഗാവാള്‍ട്ട് വൈദ്യുതി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കല്‍ക്കരി വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് പദ്ധതിപ്രഖ്യാപിച്ചത്. ഇതിന് പുറമെ 150 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതിനടപ്പിലാക്കുമെന്നുംമന്ത്രി അറിയിച്ചു.

തൂത്തുക്കുടിയിലെ നയ്വേലിയിലാണ് ആയിരം മെഗാവാള്‍ട്ടിന്‍റെ കല്‍ക്കരി അധിഷ്ടിത വൈദ്യുതി നിലയം സ്ഥാപിക്കുക. രാമനാഥപുത്തും വിരുധുനഗരിലും 150 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതികളും സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാരും തമിഴ്നാട് വൈദ്യുതി ബോര്‍ഡും സഹകരിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്. നേരത്തെ എന്‍എല്‍സിഐഎല്ലിന്‍റെ നേതൃത്വത്തില്‍ 591 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതിയും 51 മെഗാവാള്‍ട്ടിന്‍റെ കാറ്റാടി വൈദ്യുതി പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെ 759 മെഗാവാള്‍ട്ടിന്‍റെ മറ്റൊരു സോളാര്‍ പദ്ധതിയും തമിഴ്നാട്ടില്‍ നിലവില്‍ നടക്കുന്നുണ്ട്.

Intro:Body:

തമിഴ്നാട്ടില്‍ ആയിരം മെഗാവള്‍ട്ട് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ആയിരം മെഗാവാള്‍ട്ട് വൈദ്യുത പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കല്‍ക്കരി വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇതിന് പുറമെ 150 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

തൂത്തുക്കുടിയിലെ നയ്വേലിയിലാണ് ആയിരം മെഗാവാള്‍ട്ടിന്‍റെ കല്‍ക്കരി അധിഷ്ടിത വൈദ്യുത നിലയം സ്ഥാപിക്കുക. രാമനാഥപുത്തും വിരുധുനഗരിലും 150 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതികളും സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാരും തമിഴ്നാട് വൈദ്യുത ബോര്‍ഡും സഹകരിച്ചാണ് പദ്ധതിക് രൂപം നല്‍കിയത്. നേരത്തെ എന്‍എല്‍സിഐഎലിന്‍റെ നേതൃത്വത്തില്‍ 591 മെഗാവാള്‍ട്ടിന്‍റെ സോളാര്‍ പദ്ധതിയും 51 മെഗാവാള്‍ട്ടിന്‍റെ കാറ്റാടി വൈദ്യുതി പദ്ധതിയും നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെ 759 മെഗാവാള്‍ട്ടിന്‍റെ മറ്റൊരു സോളാര്‍ പദ്ധതിയും തമിഴ്നാട്ടില്‍ നിലവലില്‍ നടക്കുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.