ETV Bharat / briefs

വിദ്യാർഥിനിയെ ഒഴുക്കില്‍ പെട്ട് കാണാതായി

വടശ്ശേരിക്കര ഇടക്കുളം പള്ളിക്ക മുരുപ്പിൽ ഭാഗത്തായാണ് സൂര്യ അപകടത്തിൽപ്പെട്ടത്

ഒഴുക്കില്‍ പെട്ട് കാണാതായി
author img

By

Published : Jun 23, 2019, 8:50 PM IST

പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽ പെട്ട് വിദ്യാർഥിനിയെ കാണാതായി. തൃക്കൊടിത്താനം കടവുങ്കൽ ശ്രീജ - സതീഷ് ദമ്പതികളുടെ മകൾ സൂര്യയെ (18) ആണ് കാണാതായത്. ഒന്നാം വർഷ ബിരുദ പഠനത്തിന് ചേരാനിരിക്കെയാണ് അപകടം.

ഒഴുക്കില്‍ പെട്ട് കാണാതായി

റാന്നി വടശ്ശേരിക്കര ഇടക്കുളം പള്ളിക്ക മുരുപ്പിൽ ഭാഗത്തായാണ് സൂര്യ അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

Intro:Body:പമ്പാനദിയിൽ ഒഴുക്കിൽ പെട്ടു കാണാതായി. തൃക്കൊടിത്താനം കടവുങ്കൽ ശ്രീജ - സതീഷ് ദമ്പതികളുടെ മകൾ സൂര്യ 18. തിങ്കളാഴ്ച ഡിഗ്രി ഒന്നാം വർഷ ചേരാനിരിക്കെയാണ് അപകടം നടന്നത്. റാന്നി വടശ്ശേരിക്കര ഇടക്കുളം പള്ളിക്ക മുരുപ്പിൽ ഭാഗത്തായാണ്
അ പകടത്തിൽപ്പെട്ടത്. ഫയർഫോഴ് സും നാട്ടുകാരും ചേർന്ന് തിരച്ചിൽ
തുടരുകയാണ്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.