ETV Bharat / briefs

കോട്ടയത്ത് ഇടതുപക്ഷം ചരിത്രവിജയം നേടും; വി എന്‍ വാസവന്‍ - ഇടതുപക്ഷം

മണ്ഡലത്തെ അനാഥമാക്കിപ്പോയ യുഡിഎഫിനോടുള്ള പ്രതികാരം, വികസന രംഗത്ത് കഴിഞ്ഞ കാലഘട്ടത്തില്‍ ഒന്നും ചെയ്യാതിരുന്നത്, കേരളാകോണ്‍ഗ്രസിലെ തമ്മിലടി, യുഡിഎഫിനുള്ളിലെ തമ്മിലടി തുടങ്ങിയവ ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു.

കോട്ടയത്ത് ഇടതുപക്ഷം ചരിത്രവിജയം നേടും
author img

By

Published : Apr 22, 2019, 12:50 PM IST

കേട്ടയത്ത് ഇടതുപക്ഷത്തിന് നൂറ് ശതമാനം വിജയം ഉറപ്പെന്ന് വി എന്‍ വാസവന്‍. യുഡിഎഫിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. മണ്ഡലത്തെ അനാഥമാക്കിപ്പോയ യുഡിഎഫിനോടുള്ള പ്രതികാരം, വികസന രംഗത്ത് കഴിഞ്ഞ കാലഘട്ടത്തില്‍ ഒന്നും ചെയ്യാതിരുന്നത്, കേരളാകോണ്‍ഗ്രസിലെ തമ്മിലടി തുടങ്ങിയ പല ഘടകങ്ങളും ഇടതുപക്ഷത്തിന്‍റെ വിജയം ഉറപ്പിക്കുന്നവയാണ്.

കോട്ടയത്ത് ഇടതുപക്ഷം ചരിത്രവിജയം നേടും; വി എന്‍ വാസവന്‍

Intro:Body:

intro

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.