വാഷിങ്ടണ്‍: ലൂസിയാനക്കുള്ള ഫെഡറൽ സഹായത്തിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് ലൂസിയന. ലോറ, മാർക്കോ എന്നീ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ പ്രദേശത്ത് വൻ നാശം വിതച്ചു. കൊടുങ്കാറ്റിന്‍റെ വ്യാപ്തി വളരെ വലുതാണെന്നും ഇത് മണ്ണിടിച്ചിൽ ദുരന്തത്തിന് വരെ കാരണമാകുമെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. അതേസമയം ഉഷ്ണമേഖലാ കൊടുങ്കാറ്റ് മാർക്കോയെ കാറ്റഗറി ഒന്ന് ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു. കാറ്റഗറി രണ്ട് ആയി ലോറ കൊടുങ്കാറ്റിനെയും പ്രഖ്യാപിച്ചു.
ലൂസിയാനക്കുള്ള ഫെഡറൽ സഹായത്തിന് ഡൊണാള്‍ഡ് ട്രംപ് അനുമതി നൽകി - അനുമതി
പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് ലൂസിയാന. ലോറ, മാർക്കോ എന്നീ ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ പ്രദേശത്ത് വൻ നാശം വിതച്ചു