ETV Bharat / briefs

സ്വർണക്കടത്ത് കേസ്; ബിജു മനോഹർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

author img

By

Published : May 18, 2019, 2:04 PM IST

സ്വർണക്കടത്തിൽ തനിക്ക് പങ്കിലെന്നും ഡിആര്‍ഐ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. ബിജു മനോഹർ

ബിജു മനോഹർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ, ഡി.ആർ.ഐ അന്വേഷിക്കുന്ന അഭിഭാഷകന്‍ ബിജു മനോഹർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിനാലാം തിയതിയിലേക്ക് മാറ്റി.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഭിഭാഷകൻ ബിജു മനോഹറിനെ കണ്ടെത്താനുള്ള ശ്രമം ഡിആര്‍ഐ ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഡിആര്‍ഐ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. ബിജു മനോഹർ ഹർജിയിൽ ചൂണ്ടി കാണിക്കുന്നു. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .

Intro:Body:

[5/18, 11:32 AM] parvees kochi: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ,ഡി.ആർ.ഐ അന്വേഷിക്കുന്ന അഭിഭാഷകർ ബിജു മനോഹർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിനാലാം തിയ്യതിയിലേക്ക് മാറ്റി

[5/18, 11:50 AM] parvees kochi: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഭിഭാഷകൻ ബിജു മനോഹറിനെ കണ്ടെത്താനുള്ള ശ്രമം DRI ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണ്ണക്കടത്തിൽ തനിക്ക് പങ്കിലെന്നും DRI പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ: ബിജു മനോഹർ ഹർജിയിൽ ചൂണ്ടി കാണിക്കുന്നു. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് ഇരുപത്തിനാലാം തിയ്യതിയിലേക്ക് മാറ്റിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.